ആ കൈയ്യബദ്ധം അജിതിനെ വല്ലാതെ അലട്ടി- അത് ഒരു പ്രണയത്തിന് തുടക്കമായി!!

തമിഴ്‌സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ജോടിയായിരുന്നു അജിതും ശാലിനിയും. ഓണ്‍സ്‌ക്രീനിലെ ആ കൂട്ടുക്കെട്ട് ജീവിതത്തിലും അരക്കിട്ടുറപ്പിച്ചിട്ട് ഏപ്രില്‍ 24 ന് പതിനെട്ട് വര്‍ഷങ്ങളാകുന്നു. വളരെ നാടകീയമായിരുന്നു ആ പ്രണയകഥയുടെ തുടക്കം. അമര്‍ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നത്. അമര്‍ക്കളത്തിലേക്ക് സംവിധായകന്‍ ശരണ്‍ സമീപിച്ചപ്പോള്‍ ശാലിനി […]

പതിനേഴു വർഷത്തെ സേവനത്തിന് നന്ദി ; മകളുടെ വിവാഹ ചെലവ് മുഴുവൻ വഹിച് എമിറാത്തി കമ്പനി ഉടമ

അബുദാബി ∙ മകളുടെ വിവാഹത്തിന്റെ ചെലവ് മുഴുവൻ വഹിച്ച് ഇന്ത്യൻ ജീവനക്കാരനോടുള്ള സ്നേഹവും കടപ്പാടും പ്രകടിപ്പിച്ച് എമിറാത്തി കമ്പനി ഉടമയുടെ ഹൃദയം തൊടുന്ന പ്രവർത്തി.17 വർഷം തന്റെ കമ്പനിക്കായി ജോലി ചെയ്ത ഇന്ത്യൻ ജീവനക്കാരന്റെ മകളുടെ വിവാഹമാണ് എമിറാത്തി വ്യവസായിയും അൽ ഷാദ പ്രൊജക്റ്റിന്റെയും കൽബയിലെ ബെന്റ് അൽ […]

കെഎസ്ആര്‍ടിസിയെ ചങ്കാക്കിയ ആ ഫോണ്‍ വിളിക്കാരി ഒടുവില്‍ തച്ചങ്കേരിയ്ക്ക് മുന്നില്‍ കീഴടങ്ങി

കെ.എസ്.ആര്‍.ടി.സി യെ ചങ്കാക്കി മാറ്റിയ കോളേജ് വിദ്യാര്‍ത്ഥിനി ടോമിന്‍ ജെ തച്ചങ്കേരിയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ആലുവ ഡിപ്പോയില്‍ വന്ന കോളുകളെ ആസ്പദമാക്കി നടത്തിയ പരിശോധനയിലാണ് ഈരാറ്റുപേട്ടയിലെ സ്ഥിരം കെഎസ്ആര്‍ടിസി യാത്രക്കാരിയായ റോസ്മിയെ കണ്ടെത്തിയത്. തുടര്‍ന്ന് എംഡിയ്ക്ക് മുന്നില്‍ എത്താമെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു. ആര്‍,ിഎസ് 140 ബസിനെ ഈരാറ്റുപേട്ടയില്‍ നിന്ന് […]

ബസ് വൈറ്റിങ് ഷെഡിൽ മരിച്ചു കിടക്കുയായിരുന്നു അജ്ഞാതനായ ആ മനുഷ്യൻ. മണിക്കൂറുകൾ കിടന്നിട്ടും കണ്ടു പോകുക എന്നതിനപ്പുറം ഇടപെടാൻ പലരും മടിച്ചു

വെളിപാടുകളുടെ കാലത്തു, ബിഗ് സല്യൂട്ട്..!! കാലുഷ്യം കനലുകൾ തീർത്ത കാലത്ത് ഇതൊരു വാർത്ത മാത്രമാകരുത്. എത്രയോ നന്മകളുടെ പൂമരങ്ങൾ എല്ലാ നാട്ടിലും ഉണ്ട്.പക്ഷെ, അവക്കല്ല ഇന്ന് പ്രാധാന്യം. കറുത്ത വാർത്തകളാണ് നാം കേൾക്കുന്നതും പങ്കു വെക്കുന്നതും. അതു കൊണ്ടാണ് ഒറ്റപ്പെട്ട നന്മകളെ നാം പറഞ്ഞു കൊണ്ടേയിരിക്കുന്നത്. പരസ്പരം തെറ്റിദ്ധരിക്കുകയും […]

ആ വിവാഹം നീണ്ടു നിന്നത് വെറും പത്തൊമ്പത് ദിവസം; ഒട്ടും നിരാശയൊന്നുമില്ല; ഇപ്പോള്‍ മനസിലുള്ളത് നൃത്തം മാത്രം; രചന നാരായണന്‍കുട്ടി മനസുതുറക്കുന്നു

സിനിമയില്‍ അത്യുന്നതിയില്‍ എത്തിയെങ്കിലും വ്യക്തിജീവിതത്തില്‍ വലിയ ദു:ഖം അനുഭവിച്ച വ്യക്തിയാണ് രചന. വിവാഹ ജീവിതം കയ്പുനിറഞ്ഞതായതോടെ പത്തൊമ്പതാം ദിവസം ബന്ധം വേര്‍പ്പെടുത്തി. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ- വിവാഹജീവിതത്തില്‍ സംഭവിച്ചത് എന്റെ ജീവിതത്തില്‍ മാത്രമല്ല മറ്റു പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യമാണ് ഇത്. അച്ഛനും അമ്മയും കൂടി […]

ഐപിഎല്ലിന്റെ മനം കവര്‍ന്ന സഞ്ജുവിന് തകര്‍പ്പന്‍ സര്‍പ്രൈസൊരുക്കി ആരാധിക

ഐപിഎല്‍ പതിനൊന്നാം എഡിഷനില്‍ താരമായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്ന താരം ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസപിടിച്ചു കഴിഞ്ഞു. രാജസ്ഥാന്റെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ടീമിന്റെ ജയങ്ങളിലെല്ലാം […]

സഹോദരിമാരെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു

ഉറങ്ങി കിടക്കുകയായിരുന്ന പെൺ കുട്ടികളെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു. അർക്കാൻസയിലെ സലേൻ കൗണ്ടിയിലെ താമസക്കാരനായ റാണ്ടെൽ ജെയിംസിനാണ് (52) പണികിട്ടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടികൾക്കൊപ്പം മുറിയിൽ ഉറങ്ങുകയായിരുന്ന ബുൾഡോഗ് ഇനത്തിൽപെട്ട വളർത്തുനായയാണ് രക്ഷകനായത്. ഫ്ളാറ്റിൽ ഒന്നാം നിലിയിൽ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന […]