7 mins ago ഇഷാ അംബാനിയുടെ വിവാഹ ക്ഷണകത്ത്: സര്‍പ്രൈസ് നിറച്ചൊരു പെട്ടി (ചിത്രങ്ങള്‍, വീഡിയോ)

പെട്ടി നിറച്ചൊരു സര്‍പ്രൈസാണ് ഇഷാ അംബാനിയുടെ വിവാഹ ക്ഷണകത്ത്. ഏറെ ശ്രദ്ധ നേടുന്ന വിവാഹക്ഷണകത്ത് ഒരു വലിയ ബോക്‌സിലാണ് നല്‍കുന്നത്. ഇഷ അംബാനിയുടെ ഇനീഷ്യലുകള്‍ പതിച്ചതാണ് ഈ വലിയ ബോക്‌സ്. അതുതുറക്കുമ്പോള്‍ അകത്തായി മറ്റൊരു ചെറിയ ബോക്‌സ് കാണാം. ആ ബോക്‌സ് തുറക്കുമ്പോള്‍ ഗായത്രീ മന്ത്രം കേള്‍ക്കാമത്രേ. രണ്ടാമത്തെ […]