ഇതുപോലെ ഒരു നടിയും സമ്മതിക്കില്ല; നയന്‍സിനെ നമിക്കുന്നു; മൂന്നാംതരം കോമഡി താരത്തിന്റെ നായികയായ നയന്‍താരയെ പുകഴ്ത്തി ആരാധകര്‍; പാട്ട് സൂപ്പര്‍ഹിറ്റ് (വീഡിയോ)

നയന്‍താരയുടെ പുതിയ ചിത്രം കോലമാവ് കോകിലയിലെ(കോകോ) പാട്ട് സൂപ്പര്‍ഹിറ്റിലേക്ക്. നടന്‍ ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പാട്ട് പാടിയതും അനിരുദ്ധ് തന്നെയാണ്. കോമഡി താരമായ യോഗി ബാബുവാണ് നയന്‍താരയ്‌ക്കൊപ്പം പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. നയന്‍താരയോടുള്ള യോഗിയുടെ പ്രണയമാണ് പാട്ടിലൂടെ കാണിച്ചിരിക്കുന്നത്. അതിമനോഹരമായാണ് യോഗി ബാബു അഭിനയിച്ചിരിക്കുന്നത്. […]

മണാലിയില്‍ ജിപ്‌സിയോടിച്ച് പൃഥ്വിരാജ്; വീഡിയോ വൈറല്‍

സോണി പിക്ചര്‍സുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് നൈണ്‍. സംവിധായകന്‍ കമലിന്റെ മകന്‍ ജുനൂസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കേരളത്തിലെ ഷൂട്ട് കഴിഞ്ഞ് ഇപ്പോള്‍ ഹിമാലയത്തിലാണ് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. ഷൂട്ടിങ് ഇടവേളയ്ക്കിടെ കൂട്ടുകാര്‍ക്കൊപ്പം മണാലിയില്‍ ജിപ്‌സിയോടിച്ച് പോകുന്ന പൃഥ്വിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഡ്രൈവിങിനോടുള്ള […]

കാഞ്ചനയുടെ മൊയ്തീനാണ് എന്നെ സിനിമാ നടിയാക്കിയത്: വെളിപ്പെടുത്തലുമായി സീമ

കോഴിക്കോട് മുക്കത്തെ കാഞ്ചനമാലയുടേയും മൊയ്തീന്റെയും പ്രണയകഥ സിനിമയാക്കിയപ്പോള്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷവും ഒന്നിക്കാന്‍ ഒരുങ്ങുമ്പോള്‍ മൊയ്തീന്‍ വള്ളം മറിഞ്ഞ് പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ആ കഥയില്‍ പറയാത്ത ഒരു വിഷയം നടി സീമ വെളിപ്പെടുത്തി. തന്നെ നടിയാക്കിയത് മൊയ്തീന്‍ ആണെന്നാണ് സീമ ഒരു […]

പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു; മൂന്ന് പെണ്‍കുട്ടികളെയും തേച്ച് ആര്യ; എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ അവസാനിച്ചു

റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനുള്ള ആര്യയുടെ മൂന്ന് മാസത്തെ യാത്ര അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ നടന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആര്യയുടെ നീക്കം. മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്ന എന്നിവരാണ് അവസാന ഘട്ടത്തില്‍ മത്സരിച്ചത്. എന്നാല്‍ തനിക്ക് ആരെയും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് […]

സെന്‍സര്‍ ബോര്‍ഡ് വിലക്കിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍

മൂന്ന് വര്‍ഷം മുന്‍പ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച രാജ് അമിത് കുമാറിന്റെ അണ്‍ഫ്രീഡം എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. ചിത്രം ഇനി ഇന്ത്യയിലും കാണാനാവും. ലെസ്ബിയന്‍ ബന്ധങ്ങള്‍, ഇസ്ലാമോഫോബിയ, മതതീവ്രവാദം, അസഹിഷ്ണുത എന്നിവ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ ആദില്‍ ഹുസൈനാണ് നായകന്‍. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട […]

പ്രമുഖ നടന്റെയും ജനതാ ഗാരേജ് സംവിധായകന്റെയും അശ്ലീല ചാറ്റ് പുറത്തുവിട്ട് ശ്രീ റെഡ്ഡി

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളുടെ ലീലാ വിലാസങ്ങള്‍ പുറത്തുവിട്ട് വാര്‍ത്താ കോളങ്ങളില്‍ ഇടംനേടുകയാണ് ശ്രീറെഡ്ഡി. ഫിദ സംവിധായകന്‍ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ ആര്യ, നാനി, റാണ ദഗ്ഗുപതിയുടെ സഹോദരന്‍ അഭിറാം എന്നിവര്‍ക്കെതിരെ നടി ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിരവധി പ്രമുഖരുടെ അശ്ലീല ചാറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ശ്രീറെഡ്ഡി. ജനതാഗാരേജ് […]

‘അന്നത്തേക്കാള്‍ എനിക്ക് നിന്നെ ഇഷ്ടമാണ്..’ ഏഴാം വിവാഹവാര്‍ഷികത്തില്‍ സണ്ണി ലിയോണ്‍

‘അന്നെത്തെക്കാൾ എനിക്ക് നിന്നെ ഇന്ന് ഇഷ്ടമാണ്. ഏഴുവർഷം മുൻപ് ദൈവത്തിന് മുന്നിൽ നല്ല ജീവിതത്തിനായി പരസ്പരസ്നേഹത്തോടെ നിന്ന ആ നിമിഷം.’ തങ്ങളുടെ ഏഴാം വിവാഹവാർഷികത്തിന് ഭർത്താവ് ഡാനിയൽ വീബറിന് സ്നേഹത്തിന്റെ ഭാഷയിൽ സണ്ണിലിയോൺ കുറിച്ചു. വിവാഹവാർഷിക വിവരം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 1.50 ലക്ഷം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. […]

അനാര്‍ക്കലിയിലെ നടി വിവാഹിതയായി

അനാര്‍ക്കലിയിലെ ദുവ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ സംസ്‌കൃതി ഷേണായി വിവാഹിതയായി. വിഷ്ണു എസ് നായരാണ് വരന്‍. മാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ ഗോവിന്ദന്‍ ഷേണായിയുടേയും വിദ്യയുടേയും ഏകമകളാണ് സംസ്‌കൃതി. നിര്‍മാതാവ് രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് സംസ്‌കൃതി മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തിനു പുറമേ […]

ബീഫ് വേണം… അല്ല ചിക്കന്‍… അല്ലെങ്കില്‍ വേണ്ട മട്ടണ്‍ മതി- ഈ സുഡുവിന് ഇതെന്തുപറ്റി

സു ഡാനി ഫ്രം നൈജീരിയ എന്ന് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത നൈജീരിയന്‍ താരമാണ് സാമുവല്‍ റോബിന്‍സണ്‍. തനിക്ക് ലഭിച്ച പ്രതിഫലം കുറഞ്ഞു പോയെന്നും കേരളത്തില് വര്‍ണവിവേചനം നിലനില്‍ക്കുന്നതായും കാണിച്ച്‌ സാമുവല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് തനിക്ക് ആവശ്യമായ പ്രതിഫലം ലഭിച്ചെന്നും പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നും […]

അവസരങ്ങള്‍ തന്നില്ലെങ്കില്‍ സ്വന്തമായി സിനിമയെടുക്കും.. പാർവതി തുറന്ന് പറയുന്നു !!

പുരുഷന്‍ അടിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളുംപറയുന്നത് കേട്ടിരുന്നു. കമന്റുകള്‍ വായിച്ചതിനു ശേഷം താന്‍ എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.’ പാര്‍വതി പറഞ്ഞു. ഈ പ്രശ്നത്തിന് ശേഷം ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു.സിനിമയില്‍ എനിക്കെതിരേ ഒരു […]