Images

ഇന്നലെ ഫേസ്ബുക്കിൽ പ്രചരിച്ച ഇ ചിത്രങ്ങൾക്ക് പറയാൻ ഉള്ളത് ഇതാണ്

യഥാർത്ഥ പ്രണയ സാഫല്യത്തിന് സമയം പ്രായം ഒന്നും ഒരു തടസ്സമല്ല. മലേഷ്യയിൽ തമിഴ് ആചാരപ്രകമുള്ള ഒരു വിവാഹ വൈറൽ ഫോട്ടോ ഷൂട്ട് ആണിത്..

Images

സൗന്ദര്യം സംരക്ഷിക്കാന്‍ നഗ്നരായി നിദിയില്‍ നീന്തണമെന്ന് വിശ്വാസം; ഒമ്പത് വര്‍ഷംകൊണ്ട് തുടര്‍ച്ചയായി നീന്തുന്ന ഇന്നയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

യുക്രൈന്‍: സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള വിശ്വാസങ്ങള്‍ ലോകത്തുണ്ട്. ഇവയില്‍ പലതും ആരെയും ഞെട്ടിക്കുന്നതുമാണ്. അത്തരത്തിലൊരു വിശ്വാസമാണ് ഉക്രയിന്‍കാരും വച്ച് പുലര്‍ത്തുന്നത്. എന്താണെന്നല്ലേ… തണുത്തുറഞ്ഞ മഞ്ഞ് നദിയില്‍ വസ്ത്രം ഉപേക്ഷിച്ച് പൂര്‍ണ്ണനഗ്‌നയായി നീന്തിയാല്‍ ചെറുപ്പം കാത്തുസൂക്ഷിക്കുമെന്നാണ് ഉക്രെയിന്‍കാരുടെ വിശ്വാസം. മൈനസ് 9 താപനിലയിലാണ് ഇപ്പോള്‍ ഉക്രൈയിനിലുള്ളത്. ഉക്രൈയിനിലെ നൈപ്പര്‍ നദിയില്‍ എല്ലാ ഞായറാഴ്ചകളിലും ഈ വിശ്വാസത്തിലാണ് ഇന്ന വ്ലാഡിമിര്‍സ്‌കായ എന്ന 32കാരി. മഞ്ഞുറച്ച നദീതിരത്തിലും നദിയിലുമൊക്കെ നീന്തി തുടിക്കുന്ന ഇന്നയുടെ ഫോട്ടോ വൈറലാണ്. കഴിഞ്ഞ 9 […]

Images

ബിക്കിനി അണിഞ്ഞ് ലോകം ചുറ്റി കറങ്ങാന്‍ ആഗ്രഹിച്ച് 50കാരി; മൈനസ് 40 താപനിലയിലും ബിക്കിനി വേണം; ചിത്രങ്ങള്‍ വൈറല്‍

സാധാരണയായി സ്ത്രീകള്‍ വിവാഹ ശേഷവും തുടര്‍ന്ന് ഒരു കുഞ്ഞിനെ പ്രസവിക്കുന്നതോട് കൂടിയും ശരീരപ്രകൃതിയൊക്കെ വ്യത്യസ്തമാകും. പ്രസവ ശേഷം ശരീരം പഴയ പോലെ ആകാന്‍ പലരും പല പരീക്ഷണങ്ങളും നടത്തുന്നതും കാണാം. പ്രസവിച്ചാല്‍ പെണ്ണിന്റെ സൗന്ദര്യം പോകുമെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ചൈനീസ് വനിത ല്യൂ എലിന്‍ എന്ന അമ്പതുകാരി. 40 വയസു കഴിഞ്ഞാല്‍ മധ്യവയസ്‌കയിലേക്ക് ചുവടുമാറി ബോഡി ഷേപ്പൊക്കെ പോയെന്ന് പറയുന്നവര്‍ ഇവരെ കണ്ടുപഠിക്കണം. 50ാം വയസ്സിലും അത്ര സുന്ദരിയാണ് ഇവര്‍. മൈനസ് 40 ഡിഗ്രി തണുപ്പിലും ബിക്കിനി […]

Images

ബീച്ചില്‍ വിദ്യാര്‍ത്ഥികളുടെ മദ്യപിച്ച് അഴിഞ്ഞാട്ടം; പരസ്യമായി സെക്‌സ്; നോക്കുകുത്തിയായി പൊലീസ്; ചിത്രങ്ങള്‍ കാണാം

ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് ഫ്‌ലോറിഡയിലെ കടത്തീരത്ത് അവധി ആഘോഷിക്കാനെത്തിയത്. ബീച്ചിലെത്തി മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും തുടങ്ങിയ വിദ്യാര്‍ത്ഥികല്‍ പൊലീസിന് തലവേദനയായി. വര്‍ഷം തോറും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതോ ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ്. പൊലീസിന് നിയന്ത്രിക്കാനാകുന്നതിലും അധികമായിരുന്നു വിദ്യാര്‍ത്ഥികള്‍. അതിനാല്‍ തന്നെ പൊലീസ് നോക്കുകുത്തിയാകുന്ന കാഴ്ചയാണ് കണ്ടത്. സ്ത്രീകളെ തോളിലുയര്‍ത്തിയും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പലരും. മയക്കുമരുന്നിന്റെ മണവും വായുവിലാകെ വ്യാപിച്ചിരുന്നു.

Images

തിരക്കുള്ള നഗരത്തില്‍ പൂര്‍ണനഗ്നരായി അവര്‍ ഇറങ്ങി; സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി; ചിത്രങ്ങള്‍

തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെങ്കില്‍ എന്തുചെയ്യണം? പ്രതിഷേധിച്ചേ പറ്റൂ. സാധാരണ പ്രതിഷേധങ്ങളും പരാതികൊടുക്കലുമൊന്നും ഫലം ചെയ്യാതെ വന്നപ്പോള്‍ ബ്രസീലിലെ സാവോപോളോ നഗരത്തിലെ സൈക്കിള്‍ യാത്രക്കാര്‍ വേറിട്ടൊരു പ്രതിഷേധത്തിനിറങ്ങി. പൂര്‍ണ നഗ്നരായി അവര്‍ സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി. മധ്യ സാവോ പോളോയിലെ പൗലിസ്റ്റ അവന്യൂവിലാണ് കഴിഞ്ഞദിവസം വിചിത്രമായ പ്രതിഷേധം അവതരിപ്പിക്കപ്പെട്ടത്. അത്യാവശ്യം ചില സ്ഥലങ്ങള്‍ പെയിന്റുകൊണ്ടും മറ്റു മറച്ചതൊഴിച്ചാല്‍, പൂര്‍ണ നഗ്നരായിരുന്നു യുവതികളടക്കമുള്ളവര്‍. സൈക്കിള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നതായിരുന്നു […]

Images

കപ്പിൽ നിങ്ങളുടെ ഫോട്ടോ പതിപ്പിക്കാം, വേണ്ടത് അയൺ ബോക്സ് മാത്രം

ചിത്രത്തിൽ കാണും പോലെ കപ്പിൽ നിങ്ങളുടെ ഫോട്ടോയും പതിപ്പിക്കാം. അതിനായി വേണ്ടത് അയൺ ബോക്സ് (ഇസ്തിരിപ്പെട്ടി) മാത്രം. വീഡിയോ കാണാം :

Images

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി അവര്‍ നഗ്നരായി തെരുവിലിറങ്ങി പ്രതിഷേധിച്ചു; ചിത്രങ്ങള്‍ കാണാം

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഒരു കൂട്ടും സ്ത്രീകള്‍ നഗ്നരായി തെരുവിലിറങ്ങി പ്രിഷേധിച്ചു. ചിലിയിലെ സാന്റിയാഗോയില്‍ മാര്‍ച്ച് എട്ടിനായിരുന്നു പ്രതിഷേധ റാലി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഇവര്‍ തെരുവിലിറങ്ങുകയായിരുന്നു.  സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. പൂര്‍ണ നഗ്നരായി ദേഹത്ത് പെയ്ന്റ് തേച്ച് തെരുവിലൂടെ പന്തങ്ങളേന്തി അവര്‍ മാര്‍ച്ച് നടത്തി. കഴുത്തിലൂടെ തൂക്കുകയറിട്ട് പൊക്കി പിടിച്ചാണ് ഒരു സ്ത്രീ തെരുവിലിറങ്ങിയത്. ചിലിയിലെ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പ്രതീകമായിരുന്നു ഈ വനിത. എല്ലാ സ്ത്രീകള്‍ക്കും വേണ്ടി […]

Images

അവർ പോലുമറിയാതെ 11 വർഷം മുമ്പേയവർ കണ്ടുമുട്ടി, വൈറലായി ചിത്രങ്ങൾ

കണ്ടുമുട്ടുന്നതിന് 11 വർഷം മുമ്പേ അവർ ഒരേപാതയിൽ കണ്ടുമുട്ടിയിരുന്നു. അത് തിരിച്ചറിഞ്ഞത് പിന്നെയും ഏഴുവർഷം കഴിഞ്ഞ്. ചൈനയിലാണ് ഈ രസകരമായ സംഭവം. ഭാര്യാഭർത്തക്കന്മാരായ യീയും സുയീയുമാണ് സംഭവകഥയിലെ നായികാനായകന്മാർ. 2000ൽ ഇവർ ഇരുവരും ക്യൻഡാവോയെന്ന സ്ഥലത്ത് പോയിരുന്നു. പോയതിന് തെളിവായി ഇരുവരും ചിത്രവും എടുത്തിരുന്നു. മാർച്ച് നാലിന് വീട് വൃത്തിയാക്കുന്ന കൂട്ടത്തിലാണ് യീ ഭാര്യയുടെ പഴയ ഫോട്ടോ കാണുന്നത്. ക്യൻഡാവോയിലെ വൃത്താകൃതിയിലുള്ള ഗോപുരത്തിന്റെ താഴെ പോസ് ചെയ്തിരിക്കുന്ന ഭാര്യയുടെ ചിത്രത്തിന് പിന്നിൽ കോട്ടുംസ്യൂട്ടുമിട്ടുനിൽക്കുന്ന തന്റെ ചിത്രം കണ്ടപ്പോൾ […]