കേര‌ളത്തിലെ ഏറ്റവും പ്രശസ്തമായ ചില കള്ള് ഷാ‌‌‌പ്പുകള്‍ പരിചയപ്പെടാം…

കള്ളു ഷാപ്പുകള്‍ എന്ന് കേട്ട് മുഖം ചുളിക്കണ്ട.ഇപ്പോള്‍ ഫാമിലിയായിട്ടു വരെ കയറാവുന്ന നല്ല ഒന്നാന്തരം ഭക്ഷണശാലകള്‍ കൂടിയാണ് ഇവിടെ പറയാന്‍ പോകുന്ന ഈ ഹൈടെക് കള്ളു ഷാപ്പുകള്‍. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായികമായി നടത്തപ്പെടുന്നതും കള്ള് മദ്യമായി […]

ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരമാകുന്ന കണ്ടുപിടുത്തം ; മലയാളിയുടെ കണ്ടെത്തൽ ലോകശ്രദ്ധ നേടുന്നു

ഹൃദ്രോഗത്തിന്റെ ഏറ്റവും മാരകമായ അവസ്ഥയാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്. മെഡിക്കൽ ഭാഷയിൽ മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നു വിളിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാൻ കഴിയുമായിരുന്നു എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. […]

ലോൺ എടുക്കാതെ എങ്ങനെ ഇത് പോലെ മനോഹരമായ ഒരു കുഞ്ഞു വീട് പണിയാം

ഏതൊരു മലയാളിയുടെയും സ്വപ്നം ആണ് സ്വന്തമായൊരു വീട് .സ്വന്തമായൊരു വീട്‌ ഏതൊരു മനുഷ്യന്റെയും അഭിലാഷമാണ്‌. അത്‌ ബാഹ്യലോകത്തിന്റെ അസ്വസ്ഥതകളില്‍നിന്ന്‌ മനസ്സിന്‌ സമാധാനവും പ്രകൃതി വിപത്തുക്കളില്‍നിന്ന്‌ ശരീരത്തിന്‌ രക്ഷയും നല്‍കുന്നു. അവിടെ മനുഷ്യന്‍ കൂടുതല്‍ സ്വാതന്ത്ര്യവും സ്വകാര്യതയും അനുഭവിക്കുന്നു. ക്ഷീണിച്ചവന്‌ വിശ്രമിക്കാനുള്ള ഒരിടം എന്നതിലുപരി എല്ലാ ജീവിത വ്യവഹാരങ്ങളുടെയും കേന്ദ്രവും […]

ഊട്ടിയിലേക്കൊരു കിടിലൻ തീവണ്ടി യാത്ര….!!

നീലഗിരി കുന്നുകളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടറെയില്‍വേയാണിത്‌. റാക്ക് ആന്‍ഡ്‌ പിനിയന്‍ സിസ്റ്റം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു റെയില്‍വേ.1908-ല്‍ ആരംഭിച്ച ഈ പത 2000-ല്‍ സതേണ്‍ റെയില്‍വേ, ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2005-ല്‍ UNESCO ഇതിനെ ലോക പൈതൃക സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ ട്രെയിനിനെ […]

യഥാർത്ഥ ജീവിതം എന്താണെന്നറിയാൻ ; ജീവിതത്തിൽ മുന്നോട്ട് കുതിക്കാൻ

കുട്ടൻ എന്നായിരുന്നു അവനെ വിളിച്ചിരുന്ന പേര്. 1920 ഒക്ടോബർ 27 – 2005 നവംബർ 9ന് പഴയ തിരുവിതാംകൂർ സംസ്ഥനത്തെ ഉഴവൂർ എന്ന സ്ഥലത്ത് ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്താണ് അവൻ ജനിച്ചത്. കോച്ചേരിൽ രാമൻ വൈദ്യരുടേയും പാപ്പിയമ്മയുടെയും ഏഴു മക്കളിൽ നാലാമനായി . കൊടിയ ദാരിദ്ര്യത്തോടും […]

ടാർഗറ്റില്ല, എവിടെയിരുന്നും ചെയ്യാം, മാസവരുമാനം 60,000 രൂപ!

പഠനമൊക്കെ കഴിഞ്ഞു യോജ്യമായ േജാലിയും അന്വേഷിച്ചു വർഷങ്ങൾ പാഴാക്കിക്കളയുന്നവരുണ്ട്. ഓരോ ജോലിയിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന ചിലർ, അത്തരക്കാർ അറിയേണ്ടതാണ് രഞ്ജിത് കുമാർ എന്ന യുവാവിന്റെ ജീവിതം. ഓൺലൈൻ വഴി വിവിധ കമ്പനികളുടെ ഡേറ്റാ എൻട്രി ജോലികൾ ചെയ്തു വരുമാനമുണ്ടാക്കുകയാണ് രഞ്ജിത്കുമാർ. എൻജിനീയറിങ് പാസായ ശേഷം നല്ലൊരു ജോലി […]

ഇടിമിന്നലിനു തീവ്രതയേറും: മുൻകരുതൽ അനിവാര്യം

ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽ മഴയ്ക്കൊപ്പം ലഭിക്കുന്ന ഇടിമിന്നലിന്റെ തീവ്രത വർധിക്കുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്നു കെഎസ്ഇബി. മുൻകരുതൽ വഴി അത്യാഹിതങ്ങൾ ഒഴിവാക്കാമെന്നു ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.എച്ച്.മുഹമ്മദ്, കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.നാഗരാജൻ എന്നിവർ അറിയിച്ചു. അപകടങ്ങളുടെ പ്രധാന കാരണം അശ്രദ്ധയാണ്. മുൻകരുതൽ : ∙ ബഹുനില […]

എന്താണ് കുംഭമേള? കുംഭമേളയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 […]

വെറും രണ്ടു ശതമാനം പലിശക്ക് വീട് വെക്കാൻ ലോൺ. വീട് വെക്കാൻ ആഗ്രഹിക്കുന്നവർ കണ്ടോളൂ

ഈ പോസ്റ്റ് ആരും ലൈക്ക് ചെയ്യേണ്ട പകരം ഇത് ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കു. വെറും 2% പലിശയ്ക്കു ഭവനവായ്പ.2.40 ലക്ഷം രൂപ വരെ സബ്സിഡി നേടാം. പരമാവധി തിരിച്ചടവു കാലാവധി 20 വർഷം.ഏവരുടേയും ചിരകാല സ്വപ്നമാണ് ചെറുതെങ്കിലും സ്വന്തമായിട്ടൊരു വീട്.വെറും 2 % പലിശയ്ക്ക്, ഭവന വായ്പ […]

ലോകരാജ്യങ്ങള്‍ ഇന്ത്യയെ നമിച്ചു ; യുദ്ധ തന്ത്രത്തില്‍ ഇതിലും ഗംഭീരമായ ഒരു സംഭവമില്ലെന്ന് സമ്മതിച്ചു

സ്വതന്ത്ര ഇന്ത്യ പല ഭീഷണികളെയും നേരിട്ടിട്ടുണ്ട് .ഒരേ സമയം പലശത്രുക്കളെ നേരിടേണ്ടി വന്നിട്ടുള്ള രാജ്യമാണ് നമ്മുടേത് .നമ്മുടെ സായുധ സേനകൾ ഇല്ലായ്മയിലും ബുദ്ധിമുട്ടുകളിലും രാജ്യത്തെ സംരക്ഷിക്കാൻ ചെയ്യുന്ന ത്യാഗങ്ങൾ ചില്ലറയല്ല . ബംഗ്ലാദേശ് വിമോചന യുദ്ധകാലത് നാം എതിരിട്ടത് ചൈനയും ,യൂ എസ് ഉം ഒരുപോലെ പിന്തുണച്ച പാകിസ്താനെയാണ് […]