വിദ്യാര്‍ത്ഥിനികളെ ലൈംഗിക വ്യാപാരത്തിന് പ്രേരിപ്പിക്കുന്ന പ്രൊഫസറുടെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്

ചെന്നൈ : ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ചതിന് അറസ്റ്റിലായ അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മ്മലാദേവിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിദ്യാര്‍ത്ഥിനികളെ ലൈംഗിക വ്യാപാരത്തിന് പ്രേരിപ്പിക്കുന്ന നിര്‍മ്മലാദേവിയുടെ വാട്‌സ് ആപ്പ് ചാറ്റ് അന്വേഷണസംഘത്തിന് ലഭിച്ചു. ദേവാംഗ കോളജിലെ 6 വിദ്യാര്‍ത്ഥിനികളെ ചേര്‍ത്ത് അസിസ്റ്റന്റ് പ്രൊഫസറായ നിര്‍മ്മലാദേവി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. […]

ഫേസ് ബുക്കിലെ മുഴുവന്‍ സ്ത്രീകളും ഈ സഹനസമരത്തില്‍ പങ്കെടുക്കണം; മാറുതുറക്കല്‍ സമരത്തെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്

കൊച്ചി: ഫറൂഖ് കോളേജ് അധ്യാപകന്റ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ മാറുതുറക്കല്‍ സമരം നടത്തിയ യുവതികളെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. സമരത്തിന് തന്റെ എല്ലാ പിന്തുണയുമുണ്ടെന്നും പറ്റുമെങ്കില്‍ ഫേസ്ബുക്കിലെ എല്ലാ സ്ത്രീകളും ഈ സമരത്തില്‍ പങ്കെടുക്കണമെന്നും സുനിത പറയുന്നു. പൊതു ഇടങ്ങളില്‍ ശരീരപ്രദര്‍ശനം നടത്താന്‍ പുരുഷന്മാര്‍ക്കുള്ളതു പോലെ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് […]

അച്ഛനെ കൊന്നവരോട് പ്രതികാരം തീര്‍ക്കാന്‍ പഠിച്ച് ഐ.എ.എസ് ഓഫീസറായ കിന്‍ജാലിന്റെ ത്രസിപ്പിക്കുന്ന ജീവിതം; 31 വര്‍ഷത്തിന് ശേഷം നീതി നേടിയെടുത്ത യുവതിയുടെ കഥ

പ്രതികാരം തീര്‍ക്കുക എന്ന ലക്ഷ്യവുമായി കഷ്ടപ്പെട്ട് കോടീശ്വരനാകുന്നതും പോലീസാകുന്നതും ഒക്കെ നമ്മള്‍ സിനിമയില്‍ പുരുഷ കഥാപാത്രങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ പറയുന്നത് ജീവിതത്തില്‍ തന്റെ അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനായി പഠിച്ച് ഐഐസ് ഓഫീസറായ യുവതിയുടെ ജീവചരിത്രത്തെക്കുറിച്ചാണ്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ തൻ്റെ അച്ഛനെ കൊന്നുകളഞ്ഞ സഹപ്രവര്‍ത്തകരെ ഇരുമ്പഴിക്കുള്ളില്‍ […]

ഒരു വേശ്യയെ കല്യാണം കഴിച്ച യുവാവിന്‍റെ കഥ..

വേശ്യ ”ഈ തുക കുറച്ചു കൂടുതലാണ് എങ്കിലും വിഷമം ഇല്ല നീ സുന്ദരിയാണ് പെണ്ണേ.” ഇങ്ങനെ പറഞ്ഞ് ഞാനവളെ ആകെയൊന്നു നോക്കി.ആ കണ്ണുകളിലേക്ക് നോക്കുമ്പോഴാണ് ഞാനാകെ കുഴയുന്നത്.നല്ല വടിവൊത്ത വെളുത്ത ശരീരം.നീണ്ട കണ്ണുകള്‍.പക്ഷെ അവളെന്നെ നോക്കുന്നതേയില്ല…എന്നോടവള്‍ക്ക് ഒരു താല്‍പര്യവും ഇല്ലാത്തതു പോലെ.അവള്‍ ഒന്നും മിണ്ടുന്നതും ഇല്ല..എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്.ഇവള്‍ടെ […]

ആദ്യമായി കാഴ്ച കിട്ടിയപ്പോൾ നിക്കോളി തനിക്ക് ജന്മം നൽകിയ തന്റെ പൊന്നമ്മയെ കൺകുളിർക്കെ കണ്ടു.

മിസ്റ്റർ പെരേയ്റയുടെയും ഭാര്യ മിസ്സിസ് ഡയാനയുടെയും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബ്രസീലിലെ ഒരു കൊച്ചു ഗ്രാമത്തിൽ അവൾ പിറന്നു വീണു.. നിക്കോളി പെരേയ്റ വെളുത്തു തുടുത്ത ആ സുന്ദരി കുട്ടിയെ എല്ലാവർക്കും വളരെ ഇഷ്ടമായി. പിന്നീട് ആണ് വളരെ സങ്കടകരമായ ആ വാർത്ത ഡോക്ടർമാർ പെരേയ്റയെ അറിയിക്കുന്നത്. നിക്കോളിയുടെ […]

അമിതമായ ലൈംഗിക തൃഷ്ണകൊണ്ട് ജോലി നഷ്ടപ്പെട്ട് 29 കാരി; സെക്‌സ് ടോയിസ് വാങ്ങാന്‍ ചെലവഴിച്ചത് ഒന്നര ലക്ഷം രൂപ

വിചിത്രമായ ശാരീരിക അവസ്ഥ കൊണ്ട് ജോലിയും കാമുകനെയും നഷ്ടപ്പെട്ട കഥയാണ് സമി വാള്‍ട്ടന് പറയനുള്ളത്. അമിതമായ ലൈംഗിക തൃഷ്ണയാണ് സമിയുടെ പ്രശ്‌നം. ദിവസവും ആറു മുതല്‍ പത്ത് തവണ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമിക്ക് തോന്നും. അതു കൊണ്ട് തന്നെ പലപ്പോഴും വീടും നാടും വിട്ട് സഞ്ചരിക്കേണ്ടി […]

കഠിന വ്യായാമത്തിലൂടെ തടി കുറച്ചു; തടിച്ചിയെയാണ് ഇഷ്ടമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി; 31 കിലോ കുറച്ച യുവതിക്ക് സംഭവിച്ചത്

തടി കുറയ്ക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്നവര്‍ എയ്ഞ്ചല ക്രിക്ക്മോര്‍ എന്ന 38-കാരിയുടെ കഥകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മാസങ്ങളോളം അധ്വാനിച്ച് തടി കുറച്ച ഏയ്ഞ്ചലയ്ക്ക് ലഭിച്ചത് നല്ല ഫലമല്ല. തടിച്ചിയെയാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറഞ്ഞ് ഭര്‍ത്താവ് ഏയ്ഞ്ചലയെ ഉപേക്ഷിച്ചു. ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം പിരിയേണ്ടിവന്നെങ്കിലും എയ്ഞ്ചല നിരാശയായില്ല. പേഴ്സണല്‍ ട്രെയ്നറായി […]

പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍

സാധാരണക്കാരില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ കുറേക്കൂടി നല്ല സമീപനവും മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ലേ? “മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്’, പ്രസവത്തിനായി ആശുപത്രിയിലെത്തിയ ശ്രീജിതയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. ‘പ്രസവത്തിന് ഡേറ്റ് ആയപ്പോഴാണ് അഡ്മിറ്റ് ആയത്. പ്രസവവേദന തുടങ്ങുന്നത് രാത്രിയാണ്. വേദന തുടങ്ങിയപ്പോള്‍ തന്നെ കൂടെ […]

ഈ ഡബ്സ്‌മാഷ് മിടുക്കിയ്ക്ക് ഒരു കഥയുണ്ട്, ആരെയും നൊമ്പരപ്പെടുത്തുന്ന ഒരു ജീവിതകഥ

മൂന്നര മിനിറ്റ് നീളുന്ന ഈ ഡബ്സ്മാഷ് ചെയ്ത സുന്ദരിയുടെ പേര് ചാന്ദ്നി നായർ. ഒറ്റനോട്ടത്തിൽ അവൾക്ക് എന്തെങ്കിലും കുറവുണ്ടെന്ന് ആരും പറയില്ല. പക്ഷേ, യാഥാർത്ഥ്യം അങ്ങനെയല്ല. വീൽചെയറിന്റെ സഹായമില്ലാത ചലിക്കാൻ പോലും കഴിയില്ല ഈ മിടുക്കിക്ക്. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്. പഠനത്തിലും കലയിലും കഴിവു […]

രണ്ടാം വയസ്സില്‍ അമ്മ ഉപേക്ഷിച്ചു; സംരംഭകത്വത്തിലൂടെ അവള്‍ ലോകം വെട്ടിപ്പിടിച്ചു

കുട്ടിക്കാലത്തെ തിക്താനുഭവങ്ങള്‍ വലുതാകുമ്പോള്‍ പലരിലും ആത്മിവിശ്വാസക്കുറവ് വരുത്താറുണ്ട്. അവരുടെ ജീവിതപരാജയത്തിന് വരെ ആ അനുഭവങ്ങള്‍ വഴിവച്ചേക്കാം. എന്നാല്‍ ജശോദ മാധവ്ജിയെ സംബന്ധിച്ചിടത്തോളം അത് ഭാവി വിജയത്തിനുള്ള ഊര്‍ജ്ജമായിരുന്നു. സെലിബ്രിറ്റി പബ്ലിസിസ്റ്റും ഇമേജ് കണ്‍സള്‍ട്ടന്റുമായ ജശോദ കുട്ടിക്കാലത്തെ തിരിച്ചടികളില്‍ പതറാതെയാണ് പിന്നീട് സംരംഭകത്വത്തിലൂടെ ലോകം വെട്ടിപ്പിടിച്ചത്. രണ്ടാം വയസ്സില്‍ അമ്മ […]