10ന് ഭാരത് ബന്ദ്

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ ഏഴ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതുകൊണ്ട് ഞായറാഴ്ച ഭാരത്ബന്ദ് നടത്തും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആണ് ഭാരത് ബന്ദിന് അഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷകസമരം ബുധനാഴ്ചയോടെ ആറു ദിവസം പിന്നിട്ടിരിക്കുകയാണ്. ഭാരത് ബന്ദ് ദിനത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുവാന്‍ […]

ഭാര്യക്കൊപ്പം തങ്ങാൻ കൂട്ടുകാരനേ അനുവദിച്ചു, കുഞ്ഞുണ്ടായപ്പോൾ തർക്കമായി, കത്തികുത്തും

കൂട്ടുകാരന്‌ അമിത സ്വാതന്ത്ര്യം നല്കിയപ്പോൾ ഭർത്താവ്‌ അറിയാതെ ഭാര്യക്ക് കുഞ്ഞു പിറന്നു. കൂട്ടുകാരനേ വിശ്വസിച്ച ഭർത്താവിനേ ഭാര്യയും ചതിക്കുകയായിരുന്നു. ഒടുവിൽ കുഞ്ഞ് ഉണ്ടായപ്പോൾ തർക്കമായി. മെല്ലെ കൂട്ടുകാരൻ മുങ്ങി. ഭർത്താവ്‌ വിട്ടില്ല. കുഞ്ഞ് എങ്ങിനെ ഉണ്ടായി എന്നും കുഞ്ഞിനേ എടുത്ത് കൊണ്ട് പോകണം എന്നും പറഞ്ഞ് കൂട്ടുകാരനേ തേടി […]

ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് 12 പവനും അഞ്ച് ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ കാസര്‍കോട് സ്വദേശിനി പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടതായി സൂചന

കാഞ്ഞങ്ങാട് നിന്നും ഭര്‍ത്താവിന്റെ അഞ്ച് ലക്ഷം രൂപയും 12 പവന്‍ സ്വര്‍ണ്ണവും എടുക്ക് കാമുകനൊപ്പം മുങ്ങിയ യുവതി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായതായി സൂചന. കഴിഞ്ഞ ദിവസം സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സന്തോഷിന്റെ ഭാര്യ യോഗിതയെയാണ് കാണാതായത്. യോഗിത കാമുകന്‍ ജംഷീദിനൊപ്പമാണ് (28) പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് […]

ടെക്‌നോ പാര്‍ക്കില്‍ കണ്ടുമുട്ടി; ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി; ആദ്യരാത്രിയില്‍ വരനെ കണ്ട് പെണ്ണ് ഞെട്ടി

ടെക്‌നോ പാര്‍ക്കില്‍ മൊട്ടിട്ട പ്രണയം ഏഴ് വര്‍ഷത്തിന് ശേഷം പൂവണിഞ്ഞെങ്കിലും ഒടുവില്‍ ആദ്യരാത്രിയില്‍ തന്നെ വരനെ കണ്ട് പെണ്ണ് ഞെട്ടി. ആദ്യരാത്രി എത്തിയ ഒരു ഫോണ്‍ കോളിലൂടെയാണ് പെണ്‍കുട്ടി ആ സത്യം അറിഞ്ഞത്, ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സ്വന്തമാക്കിയ പ്രിയപ്പെട്ട വരന്‍ ആണല്ല, പെണ്ണാണെന്ന്. പോത്തന്‍കോട് സ്വദേശിനിയായ യുവതിയാണ് […]

ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത് കെവിനെ കണ്ടുമുട്ടിയതോടെയാണ്; വീട്ടില്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് ഞാന്‍ കെവിന് വാക്ക് കൊടുത്തിരുന്നു

കെവിനെ പരിചയപ്പെടുന്നതിന് വളരെ മുമ്പ് വീട്ടുകാരുടെ ശകാരവും ദേഹോപദ്രവും സഹിക്കാതായപ്പോള്‍ വീട്ടില്‍ വച്ചു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് നീനുവിന്റെ വെളിപ്പെടുത്തല്‍. വീട്ടില്‍ സദാസമയവും ബഹളമായിരുന്നുവെന്നും നാണക്കേട് കാരണം വീടിന്റെ പുറത്തിറങ്ങാന്‍ പോലും മടിയായിരുന്നുവെന്നും നീനു പറഞ്ഞു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നീനുവിന്റെ വെളിപ്പെടുത്തല്‍. ”തൊട്ടതിനും പിടിച്ചതിനുമെല്ലാം […]

തൂത്തുക്കുടിയില്‍ പാതിരാത്രി ബൈക്കിലെത്തി കൊല്ലപ്പെട്ടവരുടെ വീടുകള്‍ വിജയ് സന്ദര്‍ശിച്ചു; വിഡിയോ

പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടന്ന തുത്തുക്കുടിയിൽ നടൻ വിജയ് സന്ദർശിച്ചു. അപ്രതീക്ഷിതമായാണ് വിജയിയുടെ സന്ദർശനം. ആരാധകരെയും മാധ്യമങ്ങളെയുമൊന്നും അറിയിക്കാതെയാണ് ഇന്നലെ രാത്രി ഏറെ വൈകി തുത്തുക്കുടിയിൽ എത്തിയത്. ബൈക്കിലെത്തിയ താരം മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പുലർച്ചെ രണ്ടരവരെ അവിടെ ചെലവഴിച്ച വിജയ് ഒരു ലക്ഷം […]

യുവതിയെ അക്രമിച്ച് വസ്ത്രങ്ങള്‍ വലിച്ചൂരാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി : പ്രതികള്‍ അറസ്റ്റില്‍

ഗയ: യുവതിയെ മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. വിജയ് യാദവ്, സുരേഷ് ചൗധരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീഹാറിലെ ഗയയിലാണ് സംഭവം. ഒരു കൂട്ടം ആളുകള്‍ യുവതിയെ ക്രൂരമായി […]

എന്നെ കയറിപ്പിടിച്ചത് 15കാരനാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുസ്മിത സെൻ

പല വിധത്തിലുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് നടിമാര്‍.ചിലപ്പോള്‍ ആരാധകര്‍ക്കിടയില്‍ നിന്ന് പോലും അവര്‍ക്ക് നിരവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്.അത്തരത്തില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളീവുഡ് സുന്ദരി സുസ്മിത സെന്‍.കഴിഞ്ഞ ദിവസം ഒരു മാധ്യമാത്തോടാണ് നടി തന്‍റെ ദുരനുഭവം തുറന്നു പറഞ്ഞത്. സംഭവത്തെക്കുറിച്ച് സുസ്മിതയുടെ വാക്കുകൾ– ‘ആളുകൾക്കൊരു വിചാരമുണ്ട്, […]

സൂര്യയുടെ നായിക സയേഷ സൈഗാള്‍.. ചിത്രങ്ങള്‍

തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സയേഷ സൈഗാള്‍ നായികയാകും.ശിവായ്, വനമകന്‍ എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു സയേഷ. ആറ് വര്‍ഷത്തിന് ശേഷമാണ് കെ.വി ആനന്ദും സൂര്യയും ഒന്നിക്കുന്നത്. അയന്‍, മാട്രാന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ മറ്റ് ചിത്രങ്ങള്‍. ഈ ചിത്രത്തില്‍ […]

മത്തി വെട്ടി; യുവതിയുടെ കയ്യിലെ സ്വര്‍ണ്ണമോതിരങ്ങള്‍ വെള്ളിയായി

തിരുവല്ല: മീന്‍ പാചകത്തിന് തയ്യാറാക്കിയ വീട്ടമ്മയുടെ കയ്യിലെ സ്വര്‍ണ്ണമോതിരം നിറം മങ്ങി വെള്ളിപോലെയായി. പത്തനംതിട്ടയിലെ തിരുവല്ലയിലെ പൊങ്ങന്താനം കട്ടത്തറയില്‍ ജെസിയുടെ രണ്ട് മോതിരങ്ങളാണ് നിറംമങ്ങിയത്. മത്തി മുറിച്ചതിനെ തുടര്‍ന്നാണ് ആറ് വര്‍ഷം മുന്‍പ് വിവാഹ സമയത്ത് ചാര്‍ത്തിയ 916 അടയാളമുള്ള വിവാഹ മോതിരം ഇപ്പോള്‍ വെള്ളി നിറമായ നിലയിലാണ്. […]