ഐപിഎല്ലിന്റെ മനം കവര്‍ന്ന സഞ്ജുവിന് തകര്‍പ്പന്‍ സര്‍പ്രൈസൊരുക്കി ആരാധിക

ഐപിഎല്‍ പതിനൊന്നാം എഡിഷനില്‍ താരമായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്ന താരം ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസപിടിച്ചു കഴിഞ്ഞു. രാജസ്ഥാന്റെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ടീമിന്റെ ജയങ്ങളിലെല്ലാം […]

അമ്മയില്ലാത്ത ഒരു ദിവസം അമ്മാവന്‍ എന്നെ..

“അനൂ.. കേറി വര്ണിണ്ടോ നിയ്യ്? നേരെത്രയായീന്ന് വല്ല നിശ്ചയുണ്ടോ? പ്രായായീന്നുള്ള ബോധോല്ല പെണ്ണിന്. നിന്ന് കളിയെന്നെ കളി. ആള്വോള് എന്താ പറയ്യാ എന്റീശ്വരാ..” “ എന്താ വനജേ, സന്ധ്യസമയത്ത് ഒരു ബഹളം? എന്തേ ഇണ്ടായേ?” അപ്പുറത്തെ വീട്ടിലെ സൗദാമിനിചേച്ചിയാണ്. “ന്റെ സൗദാമിനീ.. ഇവിടെയുണ്ടല്ലോ ഒരെണ്ണം. പറഞ്ഞ് പറഞ്ഞ് ഞാൻ […]

മലപ്പുറത്തെ കാല്‍പന്ത് ഭ്രാന്തിന് ഗണ്ണേഴ്‌സ് സൂപ്പര്‍താരം മെസ്യൂത് ഓസിലിന്റെ സര്‍പ്രൈസ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണിലിനോടും സൂപ്പര്‍ താരം മെസ്യൂത് ഓസിലിനോടുമുള്ള ആരാധന മൂത്ത് സ്വന്തം മകന് ഓസിലിന്റെ പേരിട്ട മഞ്ചേരിക്കാരന് ഹൃദയം തൊട്ട മറുപടിയുമായി ജര്‍മ്മന്‍ താരം. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് മലപ്പുറം മഞ്ചേരി സ്വദേശി ഇന്‍സമാമുല്‍ ഹഖിന്റെ വീഡിയോ മെസ്യൂത് ഓസില്‍ പങ്കുവെച്ചത്. തന്നെ സംബന്ധിച്ചടുത്തോളം […]

എന്താണ് സൂപ്പർ കപ്പ് ?? കേരള ബ്ലാസ്റ്റേഴ്സന് വെല്ലുവിളിയായി കേരളത്തിൽ നിന്നും മറ്റൊരു ടീം കൂടെ

എന്താണ് സൂപ്പർ കപ്പ് ?? കേരള ബ്ലാസ്റ്റേഴ്സന് വെല്ലുവിളിയായി കേരളത്തിൽ നിന്നും മറ്റൊരു ടീം കൂടെ . . . സൂപ്പർ കപ്പിനെ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്ന. സൂപ്പർ കപ്പില്‍ കളിക്കുന്ന വിദേശ താരങ്ങളുടെ എണ്ണം തീരുമാനമായതായി സൂചന. 25 അംഗടീമില്‍ ആറ് വിദേശ താരങ്ങളെയാണ് […]

അനുജത്തിയെയുംകൂട്ടി തെരുവില്‍ ഭിക്ഷയാചിച്ച് നടന്ന ബാലന്‍ ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം പന്ത് തട്ടാനൊരുങ്ങുന്നു; മണികണ്ഠന്റെ എന്ന അത്ഭുത ബാലൻ്റെ കഥ

കേരളത്തിന്റെ നെല്ലറയായ ആലപ്പുഴയുടെ മണ്ണിലൂടെ അനുജത്തിയുടെ കയ്യുംപിടിച്ച് ഭിക്ഷയാചിച്ചു നടന്ന ഏഴുവയസ്സുകാരന്‍. ഒരു വൃദ്ധക്കൊപ്പം ഭക്തരുടെ മുന്നില്‍ കൈ നീട്ടി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് മുന്നില്‍ നിന്ന ആ ബാലന്‍ ഇന്ന് ലോകോത്തര താരങ്ങള്‍ വളര്‍ന്ന റയല്‍ മാഡ്രിഡില്‍ പന്ത് തട്ടാനൊരുങ്ങുന്നു. ഭാഗ്യവും പ്രതിഭയും ഇഴചേര്‍ന്ന അവിശ്വസനീയമായ കഥയാണ് […]

ബ്ലാസ്‌റ്റേഴ്‌സ് തറടിക്കറ്റ് നല്‍കി അപമാനിച്ച വിജയന് അര്‍ഹിച്ച അംഗീകാരം നല്‍കാന്‍ ഗോകുലം എഫ്‌സി

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊരാളായ ഐഎം വിജയനെ ആദരിക്കാനൊരുങ്ങി ഗോകുലം കേരള എഫ്‌സി. ഗോകുലം എഫ്‌സിയുടെ അടുത്ത ഹോം മാച്ചിലാണ് കേരള ഫുട്‌ബോളിനും രാജ്യത്തിനും നിരവധി സംഭാവനകള്‍ നല്‍കിയ താരങ്ങളെ ആദരിക്കുന്നത്. ഗോകുലം കേരള എഫ്‌സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഐസ്എല്‍ മത്സരത്തില്‍ ഐഎം വിജയന് തറടിക്കറ്റ് നല്‍കി […]

‘വിജയന് തറടിക്കറ്റ്, പ്രിയക്ക് വിവിഐപി ടിക്കറ്റ്’ ആഞ്ഞടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെലിബ്രിറ്റികള്‍ക്ക് ലഭിക്കുന്ന അനാവശ്യപരിഗണനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതിഷേധം. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് കഴിഞ്ഞ തവണ ഫൈനലില്‍ ഗ്യാലറി ടിക്കറ്റ് മാത്രം നല്‍കിയ ഐഎസ്എല്‍ സംഘാടകരുടെ അവഗണ ഓര്‍മ്മിപ്പിച്ചാണ് സെലിബ്രിറ്റികളെ അമിതമായി പരിഗണിക്കുന്ന ഐഎസ്എല്‍ സംസ്‌കാരത്തിനെതിരെ ഒരു വിഭാഗം ആരാധകര്‍ രംഗത്ത് […]

നീ ഇതെങ്ങോട്ട് നോക്കി നില്‍ക്കുവാ? ബാറ്റിങ്ങിനിടെയില്‍ കലിപ്പടങ്ങാതെ ധോണി മനീഷ് പാണ്ഡെയോട് പൊട്ടിത്തെറിച്ചു (വീഡിയോ)

സെഞ്ചൂറിയന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ക്യപ്റ്റന്‍മാരിലൊരാളാണ് മുന്‍ നായകനും നിലവിലെ ടീമിലെ മുതിര്‍ന്ന താരവുമായ എം.എസ് ധോണി. കളത്തിലെ സൗമ്യ സ്വഭാവത്തിന്റെ പേരില്‍ അദ്ദേഹത്തെ കായികലോകം വിശേഷിപ്പിക്കുന്നത് ക്യാപ്റ്റന്‍ കൂളെന്നാണ്. ഏത് പ്രതിസന്ധി ഘട്ടമായാലും പ്രകോപനരംഗമായാലും സഹതാരങ്ങളോടും എതിര്‍ താരങ്ങളോടും സൗമ്യത വിട്ട് ധോണി പെരുമാറാറില്ല. എന്നാല്‍ […]

അണ്ടർ 19 വേൾഡ് കപ്പ് കിരീടം ഇന്ത്യയുടെ പുലികുട്ടികൾക്ക്

ഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ കീരിടം സ്വന്തമാക്കി. 217 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൻജോട്ട് കാൽറയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. ജയത്തോടെ ഏറ്റവും കൂടുതൽ തവണ(4) U19 വേൾഡ് കപ്പ് ട്രോഫി നേടുന്ന ടീമായി ഇന്ത്യ […]

ആരോപണങ്ങള്‍ നിഷേധിച്ച് സന്ദേശ് ജിങ്കാന്‍

കേരളാ ബ്ലാസ്റ്റേഴ്‌സ് മുന്‍കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് സന്ദേശ് ജിങ്കാന്‍. ആരോപണങ്ങള്‍ തന്നെ ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന ജിങ്കന്‍ ആളുകള്‍ക്ക് തന്നിലുള്ള സംശയമകറ്റാനാണ് രംഗത്തെത്തുന്നതെന്നും പറഞ്ഞു. മാതാപിതാക്കളും ഈ വാര്‍ത്തയറിഞ്ഞ് സങ്കടപ്പെടുന്നതും തന്നെ വേദനിപ്പിക്കുന്നുവെന്നും ജിങ്കാന്‍ വെളിപ്പെടുത്തി. വാര്‍ത്തകാട്ടിത്തന്നത് ഡ്രെസ്സിംഗ് റൂമിലേക്ക് കടന്നുവന്ന വിനീതാണ്. അപ്പോള്‍ […]