അവളുടെ വെള്ള യൂണിഫോമിന്റെ തുടഭാഗത്തു കൂടിയൊലിച്ച രക്തക്കറയെ പാടുപെട്ടവൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ മനസ്സറിയാതെയെന്നു വിങ്ങി

കടമ തിരക്കിനിടയിൽ ബസ്സ് സ്റ്റോപ്പിന്റെ മൂലക്ക് ചുരുണ്ടുകൂടിയിരിക്കുന്ന ആ പതിനാലുകാരിയുടെ മുഖo കണ്ടപ്പോൾ എന്റെ കുഞ്ഞിപ്പെങ്ങളെയാണെനിക്കോർമ്മ വന്നത് ഭയന്നു വിറച്ച മുഖവുമായവളവിടെ ഇരിക്കുന്നത് കണ്ടപ്പോൾ തിരിഞ്ഞു നോക്കാതെ പോവാനെനിക്ക് തോന്നിയില്ല മെല്ലെ ഞാനവളുടെ അരികിലേക്കടുത്തപ്പോൾ ചുറ്റും കൂടി നിന്നവർ പുച്ഛത്തോടെയവളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു കാര്യം തിരക്കിയ എന്റെ മുഖത്തേക്ക് […]

തന്നെ നശിപ്പിച്ചയാള്‍ കല്യാണം ആലോചിച്ചു വന്നു.. അമ്മയും അച്ഛനും അതിന് കൂട്ട് നിന്നു…

നീരുവന്നു വീർത്ത കണ്‍പോളകൾ ശ്രമപ്പെട്ട്‌ തുറന്ന് അവൾ ചുറ്റും നോക്കി.എന്തോ പറയാൻ എന്നവണ്ണം ചതഞ്ഞുനുറുങ്ങിയ ചുണ്ടുകൾ വിടർത്തി. പക്ഷെ വേദനയുടെ പാരവശ്യം അവളുടെ ശ്രമത്തെ വിഫലമാക്കി. മരുന്നിന്റെആലസ്യത്തിൽ മയക്കത്തിലേക്കു മടങ്ങിപ്പോയ അവളുടെ കണ്ണുകളെ ഏതോ ദുസ്വപ്നം തിരികെ വിളിച്ചു . ’വെറിപിടിച്ച വേട്ട മൃഗം അത് തന്നെ കടിച്ചു […]

ചെറുപ്പത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ടിട്ടും മറ്റൊരു വിവാഹത്തിന് തയ്യാറാകാതെ മക്കളെ കെട്ടിപ്പിടിച്ച് അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചൊരമ്മ; ഉമ്മയെ ഇനിയും തനിച്ചാക്കാന്‍ വയ്യാതെ ഉമ്മയ്ക്കുവേണ്ടി വരനെ തേടിയ മകൻ..

ചെറുപ്പത്തില്‍ തന്നെ വിധവയായ അമ്മുടെ വിവാഹം നടത്തിട്ടെ താന്‍ വിവാഹം കഴിക്കു എന്ന് വശിപിടിച്ച ഒരു മകനെ കുറിച്ച്‌ ഷബീര്‍ കളിയാട്ടമുട്ട് ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ വൈറലാകുന്നു. എന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഒരു ബെറ്റര്‍ ലൈഫ് സ്വപ്നം കണ്ടാണ് സൗദിയിലേക്ക് പറക്കുന്നത്. ആടിനെ മേയ്ക്കുന്ന […]

ഭാര്യ മരിച്ചതിന് ശേഷം മകളെ വളര്‍ത്തി വലുതാക്കി 18 വയസായപ്പോള്‍ അവള്‍ അച്ഛനോട് പറഞ്ഞത്

പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷർ കൂടി അതിന്‍റെ അമ്മ മരിച്ചു. പിതാവ് ആ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങി.കാശ് കൊടുത്ത് അയാൾ പെണ്‍കുഞ്ഞിന് മുലപ്പാല് വാങ്ങിക്കൊടുത്തു.രണ്ട് വയസ് വരെ പല പല സ്ത്രീകൾ ആ കുട്ടിയെ പണത്തിന് മുലയൂട്ടി.അദ്ദേഹം ഹന്നയെന്ന് മകളെ വിളിച്ചു.ഛര്‍ദിക്കുന്നത് പപ്പയുടെ വെളുത്ത ഷര്‍ട്ടിലേക്കും പോക്കറ്റിലേക്കുമായിരുന്നു.പലപ്പോഴും കടയിലേക്ക് […]

എല്ലാ പ്രവാസികളും ഇത് വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യണം

ഹലൊ…ങ്ങളിനി ഞാന് പറയണത് കൊറച്ച് കേള്ക്കൂ….ഒരഞ്ചുമിനുട്ട് ഒന്നും പറയരുത്…മനസില് തോന്നിയത് മറന്നുപോകുമെന്ന് കരുതി എഴുതിവച്ചതാ…ചിന്തിച്ചു കേള്ക്കുക…. ‘ഞാനുമൊരു മനുഷ്യജീവിയാണ്. …കളിയും ചിരിയും കനവും നിനവും ഏതൊരു പെണ്ണിനെ പ്പോലെയും എനിയ്ക്കുമുണ്ട്… നിങ്ങള് നമ്മുടെ കല്ല്യാണം കഴിഞ്ഞ് പത്താമത്തെ ദിവസം ആറുമാസം കഴിഞ്ഞു വരാമെന്ന് പറഞ്ഞ് പോയതാണ്…. വര്ഷം മൂന്നാവാറായി…. […]

നായക സ്ഥാനം ഊട്ടിയുറപ്പിച്ച ജീവിത വിജയം; സിനിമ കഥകൾ വരെ തോറ്റുപോകുന്ന ആന്റണി വർഗീസിന്റെ ജീവിതം..

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു സിനിമയെ സ്വപ്നം കണ്ടു കഴിഞ്ഞു ഭൂരിപക്ഷം യുവാക്കളിൽ ഒരാളായിരുന്നു ആന്റണി വർഗ്ഗീസും. ഒരു തനി നാടൻ അങ്കമാലിക്കാരൻ യുവാവ്. കൊച്ചുകൊച്ചു പ്രാരാബ്ദങ്ങളും പ്രശ്നങ്ങളുമുള്ള ഒരു ചെറിയ കുടുംബത്തിൽ നിന്നുമാണ് ആന്റണി വർഗീസ് എന്ന താരം ഉണ്ടാവുന്നത്. ചെറുപ്പം മുതലുള്ള ആന്റണി വർഗീസിന്റെ സിനിമാമോഹം […]

ഭര്‍ത്താവിന് പ്രണയം എന്നോടല്ല എന്‍റെ അനുജത്തിയോടായിരുന്നു.. വൈറല്‍ ആവുന്ന യുവതിയുടെ ഫൈസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ വളരെയേറെ വിലകല്‍പ്പിക്കുന്ന ഒന്നാണ് കുടുംബം. ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തിലുണ്ടായാല്‍ അത് ഓരോ അംഗത്തേയുമാണ് ബാധിക്കുന്നത്. മലയാളികളുടെ മാറിയ ജീവിത സാഹചര്യത്തില്‍ കുടുംബ ബന്ധങ്ങള്‍ അത്ര ശുഭകരമല്ലെന്ന സൂചനയാണ് പലയിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഇതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് ഒരു യുവതിയുടെ കത്ത്. കാരണം പത്തുവര്‍ഷത്തെ സന്തോഷകരമായ […]

ശ്രദ്ധിച്ചില്ലെങ്കിൽ പണി പാലും വെള്ളത്തിൽ മുന്‍ പരിചയമില്ലാത്ത യുവതിയെ ഫേസ്ബുക്കില്‍ ഫ്രണ്ടാക്കി ചാറ്റും മറ്റ് ബന്ധങ്ങളും തുടങ്ങിയ യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍

പതിവുപോലെ ഫേസ്ബുക്കില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് അരുണിന് ഒരു റിക്വസ്റ്റ് വന്നത്. പണക്കാരന്‍ ആയ അച്ഛനും അമ്മയ്ക്ക് ഉള്ള ഒരേ ഒരു മകന്‍ ആണ് അരുണ്‍, വീട്ടില്‍ പൂത്ത ക്യാഷ് അതുകൊണ്ടു തന്നെ ബിസിനസ് എന്ന പേരില്‍ പണം ദൂര്‍ത്തടിച്ചു നടക്കലാണ് ജോലി […]

ആര്‍ത്തവ സമയത്ത് ഒരു ഭാര്യ ഭര്‍ത്താവില്‍ നിന്ന്‍ ആഗ്രഹിക്കുന്നുത് ഇതാണ്..

അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത്‌ മുഖത്ത്‌ നല്ല ക്ഷീണവുമുണ്ട്‌ ചെറുതായിട്ട്‌ അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.. എനിക്കുള്ള പാലും തന്ന് ചേട്ടൻ കിടന്നൊ എന്നും പറഞ്ഞ്‌ അവളൊരു മാറ്റ്‌ നിലത്തിട്ട്‌ കിടക്കാനുള്ള പുറപാടിലാണു.. അച്ചു :നിനക്കെന്തു പറ്റി ഒന്നുമില്ല.. ഇനി ഞാൻ ഇവിടെ കിടന്നോളാം ഞാൻ അശുദ്ധിയായി .. […]

ഒരു ഒച്ചയും ബഹളവും കേട്ടപ്പോള്‍ ഒന്ന്‍ പോയി നോക്കിയതാ.. കല്യാണം കഴികേണ്ടി വന്നു…

ഓഫീസ് അവധിയാണെല്ലോന്ന് വച്ചു രാവലെതന്നെ കുളിച്ചൊരുങ്ങി ഒന്ന് അമ്പലത്തില് പോയി……തിരിച്ചു വരാൻ ￰നേരത്താ തൊടീന്ന് ഒരു ഒച്ചയും ബഹളവും കേട്ടത്.ചെന്നുനോക്കിയപ്പോഴല്ലേ മനസ്സിലായത് ……….മ്മടെ നാട്ടിലെ കുറച്ചു കുരുത്തംകെട്ട പിള്ളേരും ഒപ്പം മീനു വും ……….മീനു ആരാന്നല്ലേ…….ആള് നമ്മടെ സ്വന്തം മാമേടെ മോള് തന്നെ………രണ്ട് മാസം കഴിഞ്ഞാ എന്റെ കയ്യും […]