പ്രിയപ്പെട്ട ചെരുപ്പ് കള്ളന് !! കഴിഞ്ഞ ഞായറാഴ്ച കൂടല്മാണിക്യം അമ്പലത്തില് കയറിയപ്പോള് ഊരിവെച്ച എന്റെ പുത്തന് ചെരുപ്പ് അടിച്ചുമാറ്റിയത്

വല്ലാത്ത ചെയ്യതായി പോയി …. .———————————— പ്രിയപ്പെട്ട ചെരുപ്പ് കള്ളന്.. . , എടാ കള്ളാ, ബാൻഗ്ളൂരില് നിന്നും രണ്ടുദിവസത്തെ ലീവിന് വന്ന ഞാന് ആദ്യമായി പെണ്ണുകാണാന് പോകുന്നവഴിക്ക് ഒരു നല്ല പെണ്ണിനെ കിട്ടാന്പ്രാര്ത്ഥിക്കാനായി കഴിഞ്ഞ ഞായറാഴ്ച കൂടല്മാണിക്യം അമ്പലത്തില് കയറിയപ്പോള് ഊരിവെച്ച എന്റെ പുത്തന് ചെരുപ്പ് അടിച്ചുമാറ്റിയത്, […]

ഹൃദയം നുറുങ്ങുന്ന വേദനയിൽ ഒരമ്മയെഴുതിയ കുറിപ്പ് ;മരണം പോലും ആർഭാടമായ മനുഷ്യരുണ്ടി ഭൂമിയിൽ

ഹൃദയം നുറുങ്ങുന്ന വേദനയിൽ ഒരമ്മയെഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയെ കരയിപ്പിക്കുന്നത്. ഓട്ടിസ്റ്റിക്കായ മകന്റെ വന്യമായ പെരുമാറ്റത്തെ കുറിച്ച് കണ്ണീരോടെയാണ് ഈ അമ്മ തുറന്നുപറയുന്നത്. പ്രീത ജി പി എഴുതിയ കുറിപ്പ് വായിക്കാം ഒന്നര ദിവസത്തെ ആത്മകഥ. ഇതെഴുതി പൂർത്തിയാക്കാൻ കഴിയുന്നത് വരെ എനിക്ക് സ്വസ്ഥമായി ഇരിക്കാൻ കഴിയുമോയെന്നറിയില്ല. ഉറക്കം […]

‘എത്ര വലിയ വൈകല്യം സംഭവിച്ചാലും അവളെ വിട്ടു പോവില്ലെന്ന് നീ ഉറക്കെ പറഞ്ഞു’ – വൈറലായി ഒരു അമ്മയുടെ കത്ത്

പണത്തിന്റെ പേരിൽ, രോഗത്തിന്റെ പേരിൽ, ദുരന്തങ്ങളുടെ പേരിൽ, വിവാഹശേഷം പോലുംവിട്ടകലുന്നവർ ഏറെയുള്ള ഈ ലോകത്ത് പ്രണയത്തിന്റെ പുതിയ പ്രതീകങ്ങളാകുകയാണ് വാണിയും വിഷ്ണുവും. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പും അവർ കൈപിടിച്ചു. വിവാഹനിശ്ചയം കഴിഞ്ഞ് മിന്നുകെട്ട് സ്വപ്നം കണ്ടിരിക്കുമ്പോഴാണ് അപകടത്തിന്റെ രൂപത്തിൽ വിധി വില്ലനായെത്തുന്നത്.വധുവിന് അപകടത്തിൽ ഗുരുതര പരുക്ക്. വലിയ വൈകല്യങ്ങൾ […]

മൃതശരീരത്തിന്റെ തലയോട്ടി പൊട്ടിക്കുന്നതും തുന്നിച്ചേര്‍ക്കുന്നതും മോര്‍ച്ചറി അറ്റന്‍ഡര്‍മാർ; പ്രതിഫലം വെറും 75 രൂപ! മെഡിക്കൽ വിദ്യാർത്ഥിനിയുടെ ഫെയ്സ്ബുക് കുറിപ്പ് വൈറൽ

ശരീരം തുറക്കാനും തുന്നി ചേർക്കാനും ഡോക്ടർമാരെ സഹായിക്കുന്ന മോര്‍ച്ചറി അറ്റന്‍ഡര്‍മാരുടെ ദുരിതജീവിതം വിവരിച്ച് ഫോറന്‍സിക് മെഡിക്കൽ പിജി വിദ്യാര്‍ത്ഥിനി എഴുതിയ ഫെയ്‌സ്ബുക് കുറിപ്പ് ചര്‍ച്ചയാകുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഓരോ മോര്‍ച്ചറി അറ്റന്‍ഡര്‍മാരും ജോലി ചെയ്യുന്നത്. ഒരു മൃതശരീരം പരിശോധനയ്ക്ക് ഡോക്ടർക്ക് 1000 രൂപ വരെ ലഭിക്കുമ്പോള്‍ വെറും […]

പെണ്ണ് കെട്ടൽ എന്നത് സെക്സിനു വേണ്ടി മാത്രമാണെന്നാണ് തെറ്റിദ്ധരിക്കുന്നവരാണ് ഭൂരിഭാഗവും പക്ഷേ..

ചിലരോട് എന്താടാ പെണ്ണൊന്നും കെട്ടണില്ലേന്ന് ചോദിച്ചാൽ അപ്പോ പറയും വേറെ ഒരു പണിയില്ലാഞ്ഞിട്ടോ……… കല്യാണം കഴിച്ചു കുടുങ്ങാനൊന്നും എന്നെ കിട്ടൂല്ല…… കെട്ടിയവന്മാരൊക്കെ കുടുങ്ങി കിടക്കാണ്…. അത് മാത്രല്ല പെണ്ണൊക്കെ കെട്ടണേല് എത്ര പൈസ വേണം …ആ പൈസ ഉണ്ടെങ്കിൽ എന്തെല്ലാം ചെയ്യാം എന്നൊക്കെ…… പെണ്ണ് കെട്ടി കഴിഞ്ഞാലു എങ്ങനെയാ […]

മദ്യപിച്ച്‌ വന്ന മകൻ സ്വന്തം അമ്മയോട് ചെയ്തത്‌ : തീർച്ചയായും നാം വായിച്ചിരിക്കേണ്ട കുറിപ്പ്

മദ്യപിച്ച് പൂസായി വന്ന മകന്‍ കാളിംങ്ങ് ബെല്ലില്‍ കെെവെച്ചു. ടരേേേേ…………… ബെല്ല് നിര്‍ത്താതെ അടിച്ചു.. നിസ്ക്കാരത്തിലായിരുന്ന ഉമ്മ സലാം വീട്ടിയ ഉടന്‍ വന്നു വാതില്‍ തുറന്നു. വലത്തുകാലുപൊക്കി ഉമ്മാനെ മകന്‍ ചവിട്ടി. ”എന്താ തള്ളേ വാതില്‍ തുറക്കാനൊര് താമസം” പ്ടിം ഉമ്മതെറിച്ചു നിലത്തുവീണു. ഉമ്മയുടെ മുലപ്പാല്‍ ഊറ്റിക്കുടിച്ച് തടിച്ച് […]

ഒരു ഫ്ലാറ്റിൽ പോയപ്പോൾ എനിക്കുണ്ടായ അനുഭവം. ഞാൻ തുറന്ന് പറയുകയാണ് ഇവിടെ..

ഒരു ഫ്ലാറ്റിൽ പോയപ്പോൾ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞു ഡെലിവറി ബോയ്.. “വേദങ്ങളെ ബഹുമാനിക്കുന്ന വിശ്വാസികളാണു ഞങ്ങൾ” ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണു ഞാനാ ഫ്ലറ്റിൽ പോയത്‌ മുറിയുടെവാതിലിൽ തൂക്കിയിട്ട വലിയ “ഓം” എന്ന ചിഹ്നവും , വാതിൽ പടിയിലെ അരിപ്പൊടിക്കോലവും കണ്ടപ്പോൾ താമസക്കാർ ഹിന്ദു […]

നാല്‍പതുകള്‍ പ്രണയത്തിന്റെ രണ്ടാമത്തെ പറുദീസ, പ്രണയിക്കുന്നെങ്കില്‍ നാല്‍പത് കഴിഞ്ഞവരെ പ്രണയിക്കണം: യുവതിയുടെ കുറിപ്പ് വൈറല്‍

പ്രണയിക്കുന്നെങ്കില്‍ നാല്‍പത് കഴിഞ്ഞവരെ പ്രണയിക്കണമെന്ന് യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. നാല്‍പതുകള്‍ കഴിഞ്ഞാണ് പ്രണയത്തിന്റെയും അതുവഴി ജീവിതത്തിന്റെയും സുന്ദരമൂഹൂര്‍ത്തമെന്ന് പ്രഖ്യാപിച്ച് മാനസി പികെ എന്ന യുവതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. നാല്‍പതുകള്‍ കഴിഞ്ഞു നില്‍ക്കുന്നവര്‍ക്കും കൗമാരത്തിലെത്തി നില്‍ക്കുന്നവര്‍ക്കും ഒരേ മനസ്സും ഒരേ മോഹങ്ങളുമാണെന്ന് മാനസി പറയുന്നു. ഓരോ […]

ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ് – ഫേസ്ബുക്ക് സ്റ്റാറ്റസ് കത്തിക്കയറുന്നു..

ഹോട്ടലില്‍ ജോലിക്ക് നില്‍ക്കുന്ന ഒരു ചെറിയ കുഞ്ഞിനോട് തട്ടിക്കയറിയ ന്യൂ ജനറേഷന്‍ കൊച്ചമ്മമാരെ തുറന്നു കാട്ടുന്ന ഇത്തരുണത്തില്‍ ഉള്ളൊരു അപ്ഡേറ്റ് ഇട്ട ശ്രീ സന്തോഷ്‌ കൊല്ലകടവ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. അദ്ദേഹമിട്ട ആ പോസ്റ്റ്‌ അദ്ദേഹം പോലുമറിയാതെ മറ്റു ചിലരും ഫേസ്ബുക്കില്‍ അടിച്ചു മാറ്റി പോസ്റ്റ്‌ ചെയ്തിരിക്കുന്നതായി കാണാം. […]

ഞാൻ കണ്ട ഭൂരിഭാഗം കേസിലും പെൺകുട്ടികൾ ആർത്തവ ദിവസം ആണ് കുറ്റം ചെയ്തിരിക്കുന്നത്

സബ് കലക്ടറായി ചാർജെടുത്തു മൂന്നു മാസം കഴിഞ്ഞു..അന്ന് മുതൽ നെഞ്ചിൽ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest ഉം enquiry യും ഒക്കെ.. ആദ്യത്തെ 10 ദിവസത്തിനുള്ളിൽ 5 അസ്വാഭാവിക മരണങ്ങൾ .വിവാഹം കഴിഞ്ഞു 7 വർഷത്തിനുള്ളിൽ ഒരു യുവതി അസ്വാഭാവികമായ സാഹചര്യത്തിൽ മരണമടഞ്ഞാൽ അതിൽ സ്ത്രീധനം […]