ജീവിതത്തിനും മരണത്തിനുമിടയിലെ ആ നിമിഷം; ദൈവമായി ‘സച്ചിന്‍’ അവതരിച്ചു, വിഡിയോ കണ്ടുനോക്കു..

ആ അമ്മയുടെ ഒരു നിമിഷത്തെ അശ്രദ്ധ. അതിന് പകരം കൊടുക്കേണ്ടി വരുന്നത് ഒരു കുഞ്ഞിന്റെ ജീവനായിരുന്നേനെ. കൃത്യമായി ഒരു പൊലീസുകാരന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍. കണ്ടുനില്‍ക്കുന്നവരുടെ ശ്വാസം നിലച്ചുപോകുന്ന നിമിഷം. മുംബൈ റയില്‍വെ സ്റ്റേഷനിലെ പ്ളാറ്റ്ഫോമില്‍ നിന്നാണ് ഇൗ ദൃശ്യങ്ങള്‍. ട്രെയിന്‍ പതിയെ പ്ളാറ്റ്ഫോമില്‍ നിന്നും നീങ്ങി തുടങ്ങുകയാണ്. അഞ്ചുവയസുകാരിയുടെ കയ്യും […]

“ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അവിഹിത ബന്ധം” ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ചു പൊളിക്കണമെന്ന് ജസ്‌ല (വീഡിയോ)

നിലമ്പൂര്‍: ജോലിക്കാരായ സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ സംസാരിച്ച പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച് കെ എസ് യു മലപ്പുറം മുന്‍ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശേരി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജസ്‌ലയുടെ പ്രതികാരണം. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണമെന്ന് ജസ്‌ല […]

രണ്ടര മണിക്കൂർ ഈ മുഖം സഹിച്ചതിന് നന്ദി !! ആദ്യമായി പ്രണവ് മോഹൻലാൽ പ്രേക്ഷകരോട് സംസാരിക്കുന്നു വീഡിയോ കാണാം !!

ആദി എന്ന ആദ്യ ചിത്രം കൊണ്ടു തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് പ്രണവ് മോഹൻലാൽ. അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെ സംഘട്ടനം ചെയ്യുവാനുള്ള കഴിവാണ് പ്രണവിനെ വേറിട്ടു നിർത്തുന്നത്. ചിത്രത്തിന്റെ നൂറാം ദിന ആഘോഷം ഇപ്പോൾ എറണാകുളം ഗോകുലം പാർക്കിൽ നടക്കുകയാണ്.ചിത്രത്തിന്റെ ഭാഗമായ എല്ലാവര്ക്കും ലാലേട്ടൻ ആണ് […]

ഇണചേരാനെത്തിയ രാജവെമ്പാലകളുടെ കടിയിൽ നിന്ന് വാവ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.. വീഡിയോ കണ്ടുനോക്കു..

സുരേഷ് അല്ലെങ്കിൽ വാവ സുരേഷ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ വ്യക്തിയുമാണ്. തിരുവനന്തപുരം സ്വദേശിയാണിദ്ദേഹം. മനുഷ്യ വാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയുമുണ്ട്. ഇതേ വരെ 30,000 ത്തോളം പാമ്പുകളെ […]

‘നാമം ചൊല്ലി’ കൊച്ചുമിടുക്കി; ഏത് ദൈവവും പ്രസാദിക്കുമെന്ന് സോഷ്യല്‍ മീഡിയ: വിഡിയോ

‘നാമം ചൊല്ലി’ വൈറലായി കൊച്ചുമിടുക്കി. കൊച്ചുകുറുമ്പിയുടെ ‘സന്ധ്യാനാമം’ ചൊല്ലലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. എന്താണ് നാമം ചൊല്ലലിൽ ഇത്ര പറയാനുള്ളതെന്ന് ചോദിച്ചാല്‍ കാര്യം ഇതാണ്. സന്ധ്യാനാമത്തിൽ തുടങ്ങി സിനിമാപാട്ടും കടന്ന് നഴ്സറി പാട്ടിലും ബാഹുബലിയിലുമെത്തിയാണ് നാമം ചൊല്ലൽ പ്രക്രിയ പൂർത്തിയായത്. വിഡിയോ കണ്ടവരാരും കുട്ടിയെ കുറ്റം […]

ദേ ലല്ലു ടീച്ചര്‍ വീണ്ടും വന്നു ട്ടോ ഇത്തവണ മുന്‍പത്തെതിനേക്കാള്‍ മികച്ച രീതിയില്‍

ദേ ലല്ലു ടീച്ചര്‍ വീണ്ടും വന്നു ട്ടോ ഇത്തവണ മുന്‍പത്തെതിനേക്കാള്‍ മികച്ച രീതിയില്‍ ലല്ലു ടീച്ചറാണ് ഇപ്പൊ താരം ഹമ്പോ ടീച്ചര്‍ പൊളിച്ചു ട്ടാ പുഞ്ചിരിച്ചു കൊണ്ട് പാടാന്‍ പ്രയാസമുള്ള ഈ ഗാനം ലല്ലു ടീച്ചര്‍ എത്ര അനായാസമായി പാടിയിരിക്കുന്നു. അവസാന ഭാഗം കേട്ടാല്‍ നമിച്ചു പോകും. സൂപ്പര്‍ […]