കേരളത്തിൽ സുനാമിയും പേമാരിയും ഉണ്ടാകുമെന്നു കാണിച്ച് പ്രധാനമന്ത്രിക്ക് ബാബു അയച്ച് കത്ത് സത്യമാകുന്നു ?

കഴിഞ്ഞ സെപ്റ്റംബറിൽ ബാബു കാലായിൽ എന്ന മലയാളി യുവാവ് ഡിസംബറിനു മുൻപ് ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഭൂകമ്പവും സുനാമിയും പേമാരിയും ഉണ്ടാകുമെന്നു പ്രവചനം നടത്തിയിരുന്നു. പ്രധാന മന്ത്രി അടക്കം എല്ലാവർക്കും ഇത് കാണിച്ച് കത്തും അയച്ചിരുന്നു. എന്നാൽ ആരും അത് കാര്യമായെടുത്തില്ല. സഹജാവബോധത്തിന്റെ സഹായത്തോടെയാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നതെന്നു […]

ഒഖി കൊടുംകാറ്റിനെ കുറിച്ച് നേരെത്തെ തന്നെ യുവാവിന്റെ പ്രവചനം

കാറ്റ് വരും നാശനഷ്ടം ഉണ്ടാകും എന്ന് അദ്ദേഹം മുൻകൂട്ടി പറഞ്ഞു ഇപ്പം സംഭവിച്ചു. പ്രശസ്തരായ 3 ആളുകൾ ഈ വരുന്ന ഇടക്ക് മരിക്കും എന്ന് പറഞ്ഞു, ഇന്ന മിമിക്രിയുടെ മന്നൻ നമ്മുടെ കലാഭവൻ അബി മരിക്കുന്നു. തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി മാറുന്നു… If You Hear this you […]

ഫോട്ടോ എടുക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ടൈമിംഗ് – ഈ 21 ചിത്രങ്ങൾ ആരെയും ഒന്ന് ഞെട്ടിക്കും

ഫോട്ടോഗ്രഫി ഒരു മനോഹരമായ കല തന്നെ ആണ്. വളരെ അധികം ക്ഷമയും ശ്രദ്ധയും വേണ്ട ഒരു മേഖല ആണ് ഫോട്ടോഗ്രഫി. നിസ്സാരം എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന കാര്യങ്ങളില്‍ പോലും ഭംഗി കണ്ടെത്താന്‍ ഫോട്ടോഗ്രാഫര്‍ക്ക് സാധിക്കും. അതി ഗംഭീരമായ 21 ഫോട്ടോകള്‍ – ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ഉള്ള ഏക മാര്‍ഗമാണ് […]

ശീമാട്ടിക്കു പണി കൊടുത്തു കൊച്ചി മെട്രോ …

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിക്കു കൊച്ചി മെട്രോയുടെ മധുര പ്രതികാരം . കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു കൊച്ചി മെട്രോ .വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണു മെട്രോ എന്ന ഏവരുടെയും സ്വപ്നം കൊച്ചിയിൽ പൂർത്തിയായത് . മെട്രോയുടെ പാത കടന്നു പോകുന്നതിനു വേണ്ടി എറണാകുളം എംജി റോഡിനു സമീപമുള്ള […]

തിരുവനന്തപുരത്തെ ചുഴലിക്കാറ്റ് പൊതുജനങ്ങൾ ഇ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

തിരുവനന്തപുരത്തും പരിസര പ്രദേശത്തും കനത്ത മഴയാണെന്നാണല്ലോ റിപ്പോർട്ട്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉള്ളതായി കാണുന്നു. പതിവ് പോലെ വലിയ കരക്കമ്പികൾ വരാൻ ഇനി അധികം സമയം വേണ്ട. വാസ്തവത്തിൽ കേരളത്തിലേക്ക് വരുന്ന ഒരു കാറ്റല്ല ഇപ്പോൾ നാം കാണുന്നത്. ശ്രീലങ്കൻ തീരത്തു നിന്നും അറബിക്കടലിലൂടെ വടക്കു പടിഞ്ഞാറോട്ട് പോകുന്ന […]

കേരളത്തെ ഭീതിയിലായ്ത്തി ഓഖി ചുഴലിക്കാറ്റ്

തെക്കന്‍ കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന […]

മകന്‍ താരമാകുന്നത് കാണാന്‍ കാത്തു നില്‍ക്കാതെ അബി പോയി…

ഹബീബ് മുഹമ്മദ് എന്ന അബി ഒരു റിയല്‍ കലാകാരന്‍ തന്നെയായിരുന്നു. ഓര്‍മ്മവച്ച നാള്‍ മുതല്‍ അയാളുടെ മനസ്സു നിറയെ സിനിമയും പാട്ടുമായിരുന്നു. മൂവാറ്റുപുഴയിലെ അപ്‌സര തിയേറ്ററിനെ ചുറ്റിപ്പറ്റിയായിരുന്നു ആ കലാകാരന്‍ വളര്‍ന്നത്. കൊച്ചിന്‍ കലാഭവന്റെ മിമിക്രി വേദികളിലൂടെ കലാരംഗത്തെത്തിയ അബി പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റം നടത്തി. അപ്പോളും മിമിക്രിയെ […]

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍, തന്മാത്രയിലെ അഭിനയംകണ്ട് തകര്‍ന്ന് പോയി: മോഹന്‍ലാലിനെ കുറിച്ച് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആണെന്ന് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി. പത്തൊന്‍പതാമത് ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ് ദാന ചടങ്ങില്‍ ആണ് വിജയ് സേതുപതി മലയാളത്തിന്റെ അഭിനയ കുലപതികളെകുറിച്ച് വാചാലനായത്. ചടങ്ങിനിടയില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു […]

കലാഭവൻ അബി അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത  ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. അബിയുടെ മരണത്തോടെ മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ ആണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി […]

നീന്തൽ കുളങ്ങളിൽനിന്നും മുത്തുകൾ വാരാൻ, പരാധീനതകൾക്ക് മുകളിലൂടെ നീന്തുന്ന ഒരു കുട്ടി

കോഴിക്കോട്: ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാന മുദ്ര പതിക്കാൻ കഴുവുണ്ടായിട്ടും വീട്ടിലെ സാമ്പത്തിക സ്ഥിതിയുടെ അപര്യാപ്തത മൂലം തങ്ങളുടെ പ്രതിഭ ഇരുൾമൂടി പോയിട്ടുള്ള അനവധി ആളുകൾ ഉള്ള സ്ഥലമാണ് കേരളം. സമ്പന്നർ വിനോദങ്ങൾക്കും ആർഭാടങ്ങൾക്കും ചിലവാക്കുന്ന പണത്തിന്റെ ഒരംശം കൊണ്ട് ഉന്നതിയിൽ എത്താൻ ഇവർക്കാകുമായിരുന്നു. അത്തരത്തിലോടു വാർത്തയാണ് ഇവിടെ […]