പുറത്തിറങ്ങി 12 മണികൂറിനുള്ളില്‍ 16000 ഡിസ്സ്ലൈക്‌ ഏറ്റവും കൂടുതല്‍ ഡിസ്സ്ലൈക്‌ നേടിയ മലയാളം വീഡിയോ ആകുമോ മൈ സ്റ്റോറി മേകിംഗ് വീഡിയോ ??

കസബയിലെ വിഷങ്ങൾക്ക് പുറകെ പാർവതിക്കിതാ അടുത്ത ഗുലുമാൽ. പ്രിഥ്വിരാജ് പാർവതി അഭിനയിക്കുന്ന മൈ സ്റ്റോറി എന്ന സിനിമയാണ് ഇനി റിലീസ് ആകാനുള്ള ചിത്രം. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങാൻ കാത്തിരിക്കുന്ന സിനിമയുടെ അണിയറപ്രവർത്തർക്ക് തിരിത്തടിച്ചയായി ചിത്രത്തിന്റെ മേക്കിങ് വീഡിയോക്ക് ഡിസ്‌ലൈക്കുകൾ. സംഗീതസംവിധയകാൻ ഷാൻ റഹ്മാന്റെ പിറന്നാളോട് അനുബന്ധിച്ചു പുറത്തിറങ്ങിയ വീഡിയോക്കാണ് […]

സ്വപ്നങ്ങൾ ഏറെ അകലെ ആയിരുന്നിട്ടും അന്ന് അമ്മ ആഗ്രഹിച്ചത് അഞ്ച് മക്കളും ഏറ്റെടുത്തപ്പോൾ..

വർഷങ്ങൾക്ക് മുൻപ് ഭർത്താവിന്റെ വിയോഗത്തോടെ ഹരിപ്പാട് ‘നിഷാര’യിൽ ജാസ്മിൻ ഒരുകാര്യം മനസ്സിൽ കുറിച്ചു. തങ്ങളുടെ അഞ്ചുമക്കളിൽ ഒരാളെയെങ്കിലും പഠിപ്പിച്ച് ഡോക്ടറാക്കണം. ലക്ഷങ്ങളുടെ കടബാധ്യത, ജപ്തി നോട്ടീസ്, അന്നത്തിനുപോലും വക കണ്ടെത്താനുള്ള കഷ്ടപ്പാട്. ഇതിനൊക്കെയിടയ്ക്ക് ഈ സ്വപ്നം ജാസ്മിന് അകലെയായിരുന്നു. പക്ഷേ, വിധി മറ്റൊന്നായിരുന്നു തീരുമാനിച്ചിരുന്നത്. തന്റെ നാലാമത്തെ മകൻ […]

ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഭര്‍ത്താവ്; കയ്യോടെ പിടികൂടി ബന്ധുക്കള്‍

ഭാര്യ മരിച്ച് മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബന്ധുക്കള്‍ പിടികൂടി. സിംബാബ്‌വെയിലെ പ്രാന്തപ്രദേശമായ ഗ്വേരു സ്വദേശിയായ ലൂസിയസ് ചിറ്റുരുമനിയെയാണ് ലൈംഗിക ബന്ധത്തിനിടെ ബന്ധുക്കള്‍ പിടികൂടിയത്. ലൂസിയസിന്റെ ഭാര്യ സിബോന്‍ഗൈല്‍ മെത്വ അസുഖബാധിതയായിട്ടാണ് മരിച്ചത്. സിബോന്‍ഗൈലിന്റെ നാടായ ചിരേദ്‌സിയിലായിരുന്നു മൃതദേഹം അടക്കം […]

ലഹരികള്‍ ഉപയോഗിക്കുന്ന 60 പെണ്‍കുട്ടികളെ അണിനിരത്തി പുതുവര്‍ഷപ്പിറവിയില്‍ സെക്‌സ് പാര്‍ട്ടി

കരീബിയ : നാല് പകലിരവുകള്‍, ഒപ്പം രമിക്കാന്‍ 60 സുന്ദരികള്‍. എല്ലാ ലഹരികളും നുരയുന്ന ആഘോഷത്തിന് കരീബിയയിലെ ‘സെക്‌സ് ഐലന്‍ഡി’ല്‍ അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 31 മുതല്‍ ജനുവരി 3 വരെയാണ്, ലൈംഗിക ദ്വീപെന്ന പേര് നല്‍കിയിരിക്കുന്ന ഇവിടെ സെക്‌സ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. ഗുഡ് ഗേള്‍സ് കമ്പനിയാണ് പരിപാടിയുടെ സംഘാടകര്‍.ലഹരിവസ്തുക്കളും […]

50 ലക്ഷം കടബാധ്യതയിൽ നിന്നും കൊടിശ്വരി ആയ പെണ്കുട്ടി

കട ബാധ്യത ഉണ്ടായാൽ എളുപ്പം രക്ഷപ്പെടാൻ ആത്മഹത്യ എന്ന പോംവഴി തേടുന്നവരുടെ നാട്ടിൽ, സ്വപ്‌നങ്ങൾ ഒരുപാട് ഉണ്ടായിട്ടും ചെറിയ ഒരു വായ്പ്പയെടുത്ത് ഒരു സംരംഭം തുടങ്ങാൻ മടിക്കുന്നവരുടെ ഈ നാട്ടിൽ വേറിട്ട ഒരു ജീവിതമാണ് സൗമ്യയുടേത്. ആത്മവിശ്വാസം തേടുന്നവർക്ക് അതൊരു പാഠപുസ്തകമാണ്.മുംബൈയിൽ ജനിച്ചു വളർന്ന സൗമ്യ ഗുപ്ത എന്ന […]

പാവങ്ങൾക്ക് ഒപ്പം ഒരു ദിനം; കൊച്ചി ലുലുമാളിൽ

ഈ പാവങ്ങള്‍ക്ക് ഒപ്പം ലുലുമാൾ സന്ദർശിക്കാൻ സാധിച്ചത് എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ചിലരുടെയെങ്കിലും ജീവിതത്തിൽ ചില ദിനങ്ങൾ തിരിച്ചറിവിന്റേത് ആകാറുണ്ട്. എനിക്കും ആ ദിവസം അത്തരത്തിൽ ഒന്നായിരുന്നു . ആ പാവങ്ങൾക്കു ലുലുമാള് ഒരു അത്ഭുതലോകമായിരുന്നു. അവരുടെ പലരുടേയും കണ്ണുകൾ നിറഞിരുന്നു. പലർക്കും സ്വന്തമായി വീടില്ല. […]

ലോക സുന്ദരി ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്

ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാര്‍ എന്ന യുവാവാണ് താന്‍ ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നത്. 1998 ല്‍ ലണ്ടനില്‍ വെച്ചാണ് ഐശ്വര്യ റായി തനിക്ക് ജന്മം നല്‍കുന്നത്, ടെസ്റ്റ് ട്യൂബ് ബേബിയായാണ് താന്‍ ജനിച്ചതെന്നും സംഗീത് […]

ഇവരുടെ ജീവിതത്തിൽ രക്ഷകന്റെ റോളിൽ അവതരിച്ചത് കൊച്ചി മെട്രോ ട്രെയിൻ.

കല്യാണമണ്ഡപത്തിലേക്കുള്ള യാത്രയിൽ വഴിയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പാലക്കാടുള്ള രഞ്ജിത് കുമാറിനും കുടുംബത്തിനുമാണ് ഇത്തരമൊരു അഗ്നിപരീക്ഷ നേരിടേണ്ടി വന്നത്. കല്യാണമണ്ഡപത്തിൽ കൃത്യസമയത്തു തന്നെയെത്താൻ രക്ഷകന്റെ റോളിൽ അവതരിച്ചത് കൊച്ചി മെട്രോ ട്രെയിൻ. ഡിസംബർ 23 നായിരുന്നു വിവാഹം. എറണാകുളം രാജാജി റോഡിലുള്ള ഗംഗോത്രി കല്യാണമണ്ഡപത്തിലായിരുന്നു താലികെട്ട് […]

കുഞ്ഞിന് പനിയായി ആശുപത്രിയിൽ എത്തി ഒന്നര ദിവസത്തെ ബില്ല് കണ്ടു പിതാവ് ഞെട്ടി

എന്റെ മകളെ 27 /12 /2017 രാത്രി 10 .45 ചങ്ങനാശേരിയിലെ ഒരു ഹോസ്പിറ്റലിൽ ചുമയും ശർദിയും ആയി പ്രവേശിപ്പിച്ചു . ഇന്ന്(29 /12 /2017 ) രാവിലെ 11 .45 ഡിസ്ചാർജ് ചെയ്യുകയും ചെയ്തു . ഡിസ്ചാർജ് ബില് ആണ് എന്നെ ഈ പോസ്റ്റ് ഇടാൻ പ്രയരിപ്പിച്ചത് […]