വിവാഹത്തിന്‌ മുൻപ് എല്ലാ പുരുഷന്മാരും മനസ്സിൽ എങ്കിലും ചോദിക്കുന്ന ചോദ്യം.. പെണ്ണ്‌ കന്യക ആയിരിക്കുമോ..? ഇനി ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് തന്നെ അത് മനസ്സിലാക്കാം..!!

വിവാഹാലോചനകള്‍ക്ക് മുന്‍പ് പെണ്ണ് കന്യകയാണോ എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ നോക്കി വിവാഹം കഴിക്കുന്നവരും നോക്കാതെ വിവാഹിതരാകുന്നവരും ഉണ്ട്. എന്നാല്‍, പെണ്‍കുട്ടിയുടെ ശരീരം നോക്കി കന്യകയാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുമത്രേ. ചൈനയിലാണ് ഇത്തരം വിചിത്ര രീതികള്‍ ഒക്കെ ഉള്ളത്. ചൈനീസ് തന്ത്വ ചിന്തയായ യാങ് എന്ന രീതിയിലാണ് ഇത് മനസിലാക്കുക. ഇങ്ങനെ നോക്കി മനസ്സിലായാല്‍ മാത്രമേ ചില പ്രത്യേക ഗണത്തിലുള്ളവര്‍ വിവാഹം കഴിക്കുകയുള്ളുവത്രേ.

Image result for കന്യക ആയിരിക്കുമോ…?

മൂക്ക്: കന്യകയായ പെണ്‍കുട്ടികളുടെ മൂക്കിന്‍റെ അഗ്രഭാഗം ചുവന്നിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. കന്യകയല്ലാത്ത പെണ്‍കുട്ടിയുടെ മൂക്കിന്‍റെ അഗ്രഭാഗത്തിന് ഇളം ചുവപ്പ് അല്ലെങ്കില്‍ വിളര്‍ച്ചയുള്ളതു പോലെ വെളുത്തിരിക്കുമത്രേ.

Related image

നെറ്റി: സ്ത്രീകള്‍ക്ക് പൊതുവെ കട്ടികുറഞ്ഞ ശരീരമാണ്. മിനുസമുള്ള നെറ്റിയുള്ള സ്ത്രീകള്‍ കന്യകമായിരിക്കുന്നതിന്‍റെ ലക്ഷണമാണത്രേ. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞാല്‍ നെറ്റിയില്‍ ചുളിവുകള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

Image result for നെറ്റി

കണ്ണുകള്‍: കന്യകയായ പെണ്‍കുട്ടിക്ക് ദീര്‍ഘനേരം പുരുഷന്‍റെ കണ്ണുകളില്‍ നോക്കി നില്‍ക്കാന്‍ സാധിക്കില്ലത്രേ. അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അവരുടെ കാലുകള്‍ ശരിക്കും നിലത്ത് നില്‍ക്കില്ലെന്നും പതര്‍ച്ചയുണ്ടാകുമെന്നും പറയുന്നു. അതുപോലെ കന്യകയല്ലാത്ത സ്ത്രീ ചിരിക്കുമ്പോൾ കണ്ണുകള്‍ക്ക് സമീപം ചുളിവുകള്‍ കാണാന്‍ സാധിക്കും.

Image result for കണ്ണുകള്‍

കൈപ്പടങ്ങള്‍: പരുഷമായ കൈപ്പടങ്ങളുള്ള സ്ത്രീ കന്യക ആയിരിക്കാന്‍ സാധ്യത വളരെ കുറവാണ്. കന്യകാത്വത്തിനൊപ്പം അവളുടെ കൈകളുടെ മുദുലതയും നഷ്ടപ്പെടും. എന്നാല്‍, ചെറുപ്പം മുതല്‍ക്കേ പണിയെടുക്കുന്ന സ്ത്രീകളുടെ കൈകള്‍ മ്രദുലമായിട്ടിരിക്കില്ല എന്നതാണ് സത്യം. അതിനാല്‍ കൈപ്പട നോക്കി കന്യകയാണോ എന്ന് പറയുന്നതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നും വ്യക്തമല്ല.

Image result for hand inside of girls

നിതംബഭാഗങ്ങള്‍: കന്യകയായ സ്ത്രീയുടെ നിതംബങ്ങള്‍ ഉറച്ച്‌ മാംസളമായിരിക്കും. എന്നാല്‍ കന്യകാത്വം നഷ്ടപ്പെടുന്നതോടെ അവ അയഞ്ഞു വരും. നിതംബങ്ങളുടെ വലിപ്പവും വര്‍ദ്ധിക്കും. ഹോര്‍മോണുകളില്‍ വരുന്ന വ്യത്യാസമാണ് ഇതിന് കാരണമത്രേ.

Image result for നിതംബഭാഗങ്ങള്‍

ചെവികള്‍: ചൈനക്കാരുടെ വിശ്വാസപ്രകാരം ഒരാളുടെ ആരോഗ്യം അയാളുടെ ചെവികള്‍ നോക്കിയാല്‍ മനസ്സിലാക്കമത്രേ. കന്യകയായ സ്ത്രീയുടെ ചെവികള്‍ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കും. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ ചെവികള്‍ക്ക് വ്രത്തി കുറവാണത്രേ.

Image result for ചെവികള്‍

Leave a Reply

Your email address will not be published. Required fields are marked *